Latest News

മലയാളി വൈദികന് കുത്തേറ്റ സംഭവത്തെ അപലപിച്ച് കേന്ദ്ര സർക്കാർ

2017-03-20 08:24:55am |

ന്യൂഡൽഹി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ണി​​​​ൽ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​ൻ ഫാ.​​​ടോ​​​മി ക​​​ള​​​ത്തു​​​രിനു കുത്തേറ്റ സംഭവത്തെ അപലപിച്ച് കേന്ദ്രസർക്കാർ. സംഭവം അപലപനീയമാണെന്നും വംശീയ അധിഷേപങ്ങളും ആക്രമണങ്ങളും തടയുന്നതിന് നയതന്ത്ര തലത്തിൽ ഇടപെടുമെന്നും കേന്ദ്രമന്ത്രി അനന്ത് കുമാർ പറഞ്ഞു. 

ഞായറാഴ്ചയാണ് മെ​​​ൽ​​​ബ​​​ണി​​​ലെ ഫാ​​​ക്ന​​​ർ നോ​​​ർ​​​ത്തി​​​ലുള്ള പള്ളിയിൽ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ ഫാ.​​​ടോ​​​മിക്ക് അജ്ഞാതന്‍റെ കുത്തേറ്റത്. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ത​​​യാ​​​റാ​​​യി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​ത്തി​യ വൈ​​​ദി​​​ക​​​നോ​​​ട് അ​​​വി​​​ടെ​​​യെ​​​ത്തി​​​യ അ​​​ക്ര​​​മി ത​​​നി​​​ക്കു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​നു​​​ണ്ടെ​​​ന്നു പ​​​റ​​​യുകയും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​തി​​​നുശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ വൈ​​​ദി​​​ക​​​നെ ആ​ക്ര​മി​ക്കു​ക​യുമാ​യി​രു​ന്നു. 

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച അക്രമി ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വന്ന് വൈ​​​ദി​​​ക​​​നോ​​​ട് ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണോ എ​​​ന്നു ചോ​​​ദി​​​ക്കു​​​ക​​​യും ആണെ​​​ങ്കി​​​ൽ വി​​​ശു​​​ദ്ധകു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.