Latest News

കെ.എസ്​.ആർ.ടി.സി മി​ന്ന​ൽ ബസ്​ കാറിലിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം; ​ ​കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ലെ സ​​പ്ലൈ​കോ പെ​ട്രോ​ൾ പ​മ്പി​ന്​ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം

2018-04-10 01:40:44am |

കോ​ട്ട​യം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​റോ​ടി​ച്ച പാ​ക്കി​ൽ പ​ള്ളം താ​ഴ​ത്തു​വീ​ട്ടി​ൽ റോ​യി എ​ബ്ര​ഹാ​മി​​െൻറ മ​ക​ൻ റേ ​റോ​യി തോ​മ​സാ​ണ് (23) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​രു​ത്തും​പാ​റ വെ​ള്ളു​ത്തു​രു​ത്തി സ്വ​ദേ​ശി ഷോ​ണി​നെ പ​രി​ക്കു​ക​ളോ​ടെ  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്‌​ച രാ​ത്രി 11.30ന്​ ​കോ​ട്ട​യം മ​ണി​പ്പു​ഴ നാ​ലു​വ​രി​പ്പാ​ത​യി​ലെ സ​​പ്ലൈ​കോ പെ​ട്രോ​ൾ പ​മ്പി​ന്​ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. 

പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​​െൻറ മു​ൻ​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​​േട്ടക്ക്​ പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി മി​ന്ന​ൽ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്​​ച ഹ‌​ർ​ത്താ​ലാ​യ​തി​നാ​ൽ കാ​റി​ൽ ഇ​ന്ധ​നം നി​റ​ക്കാ​നാ​ണ്​ റേ​യും സു​ഹൃ​ത്തും വീ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. ഇ​ന്ധ​നം നി​റ​ച്ച ശേ​ഷം ഇ​രു​വ​രും കോ​ടി​മ​ത​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച്​ മ​ട​ങ്ങ​വെ മ​ണി​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ എ​ത്തി​യ  കെ.​എ​സ്.​ആ‌​ർ.​ടി.​സി ബ​സ് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​​ഘാ​ത​ത്തി​ൽ ര​ണ്ടു​ത​വ​ണ വ​ട്ടം​ക​റ​ങ്ങി​യ കാ​ർ ബ​സി​ൽ കു​ടു​ങ്ങി​യി​രു​ന്നു. കാ​റി​നെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യി 10 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​പോ​യ ശേ​ഷ​മാ​ണ് ബ​സ് നി​ന്ന​ത്. 

 

രാ​​ത്രി​യി​ൽ അ​പ​ക​ട​ത്തി​​െൻറ ശ​ബ്​​ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​ണ്​ ര​ക്ഷ​ാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ചി​ങ്ങ​വ​നം പൊ​ലീ​സ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തോ​ടെ,  ഈ ​ബ​സി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യെ​ന്നും അ‌​ർ​ധ​രാ​ത്രി​യി​ൽ തു​ട​ർ​യാ​ത്ര​ക്ക്​ അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. പി​ന്നീ​ട്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം മ​റ്റൊ​രു​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ്​ യാ​ത്ര​ക്ക്​ അ​വ​സ​രം ഒ​രു​ക്കി​യ​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ റേ​യു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്​​കാ​രം ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്. മാ​താ​വ്: മാ​യ റോ​യി, സ​ഹോ​ദ​ര​ൻ: റോ​ൺ എ​ബ്ര​ഹാം (ദു​ബൈ).