Latest News

ര​ഹ്​​ന​യെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ വീ​ടു​ക​യ​റി മ​ർ​ദി​ച്ചു; ചാക്കോ ജോൺ ജാമ്യ ഹരജി നൽകി

2018-07-09 01:35:52am |

പു​ന​ലൂ​ർ: കെ​വി​ൻ​കേ​സി​ലെ പ്ര​തി ചാ​ക്കോ​യു​ടെ ഭാ​ര്യ ര​ഹ്​​ന​യെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ വീ​ടു​ക​യ​റി മ​ർ​ദി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30 ഓ​ടെ ഒ​റ്റ​ക്ക​ൽ റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​നു​സ​മീ​പ​െ​ത്ത വീ​ട്ടി​ൽ​െ​വ​ച്ചാ​ണ്​ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അ​ജി ര​ഹ്​​ന​യെ മ​ർ​ദി​ച്ച​ത്. നേ​ര​േ​ത്ത​മു​ത​േ​ല പി​ണ​ക്ക​ത്തി​ലാ​യി​രു​ന്ന ചാ​ക്കോ​യു​ടെ മാ​താ​വ് വീ​ട്ടി​ൽ വ​രു​ന്ന​തും കെ​വി​ൻ​കേ​സി​നെ​ച്ചൊ​ല്ലി​യു​ള്ള പ്ര​ശ്ന​ങ്ങ​ളു​മാ​ണ് മ​ർ​ദ​ന​ത്തി​ലെ​ത്തി​ച്ച​ത്. 

വൈ​കീ​ട്ടോ​ടെ അ​ജി വീ​ട്ടി​ലെ​ത്തി വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ര​ഹ്​​ന തെ​ന്മ​ല പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സെ​ത്തി ര​ഹ്​​ന​യെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ജി​യെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

​കെവിൻ വധം: ചാക്കോ ജോൺ ജാമ്യ ഹരജി നൽകി 
െകാ​ച്ചി: കെ​വി​ൻ വ​ധ​േ​ക്ക​സി​ൽ പി​ടി​യി​ലാ​യി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചാം പ്ര​തി​യും നീ​നു​വി​​െൻറ പി​താ​വു​മാ​യ ചാ​ക്കോ ജോ​ൺ ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി. കൊ​ല​പാ​ത​ക​വു​മാ​യി ത​നി​ക്ക്​ ബ​ന്ധ​​മി​ല്ലെ​ന്നും ഇ​നി​യും ത​ട​വി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത്​ അ​ന്യാ​യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. 

ഒ​ളി​വി​ലി​രി​ക്കെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ്​ ഒ​ന്നാം പ്ര​തി​യും മ​ക​നു​മാ​യ ഷാ​നു ചാ​ക്കോ​ക്കൊ​പ്പം ഹ​ര​ജി​ക്കാ​ര​നും പി​ടി​യി​ലാ​യ​ത്. താ​ൻ ഹൃ​ദ്രോ​ഗി​യാ​ണെ​ന്നും ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും ചാ​ക്കോ​യു​ടെ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ജാ​മ്യ​ത്തി​ൽ വി​ട്ടാ​ലും അ​േ​ന്വ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​നും കോ​ട​തി ചു​മ​ത്തു​ന്ന ഏ​ത്​ ഉ​പാ​ധി​യും സ്വീ​ക​രി​ക്കാ​നും ത​യാ​റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.