Latest News

ലാഭത്തിലാക്കാനൊന്നും മിനക്കെടേണ്ട.. യൂണിയന്റെ ചൊല്‍പ്പടിക്കു നിന്നാല്‍ മതി! ചൈത്രയെ മര്യാദ പഠിപ്പിച്ചതിനു പിന്നാലെ തച്ചങ്കരിയോടും കടക്കു പുറത്ത്‌

2019-01-31 02:40:59am |

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റുമാ​യ (​സി.​എം.​ഡി)​ ​േടാ​മി​ൻ ​െജ. ​ത​ച്ച​ങ്ക​രി​യെ മാ​റ്റി. ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. കൊ​ച്ചി സി​റ്റി ​പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എം.​പി. ദ​ി​നേ​ശി​നാ​ണ്​ പ​ക​രം ചു​മ​ത​ല.

മാ​സ​ങ്ങ​ളാ​യി സി.​െ​എ.​ടി.​യു അ​ട​ക്കം ട്രേ​ഡ്​ യൂ​നി​യ​നു​ക​ളു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​​െൻറ തു​ട​ർ​ച്ച​യാ​ണ്​ സ്​​ഥാ​ന ച​ല​നം. ഡ​ബി​ൾ ഡ്യൂ​ട്ടി അ​വ​സാ​നി​പ്പി​ച്ച​തും മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തും അ​ദ​ർ ഡ്യൂ​ട്ടി അ​വ​സാ​നി​പ്പി​ച്ച​തു​മ​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ യൂ​നി​യ​നു​ക​ളെ ത​ച്ച​ങ്ക​രി​ക്ക്​ എ​തി​രാ​ക്കി​യി​രു​ന്നു. 

സി.​െ​എ.​ടി.​യു നേ​തൃ​ത്വം ന​ൽ​കു​ന്ന സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി സി.​എം.​ഡി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​സ​മ​ര​വ​ും അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി.​എം.​ഡി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​ര​വ​ധി​ത​വ​ണ ഭ​ര​ണ​പ​ക്ഷ യൂ​നി​യ​നു​ക​ൾ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി.

കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യും ജീ​വ​ന​ക്കാ​രെ​യും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു, യൂ​നി​യ​നു​ക​േ​ളാ​ട്​ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ പെ​റു​മാ​റു​ന്നു, സ​ർ​ക്കാ​ർ ന​യ​ത്തി​ന്​ വി​രു​ദ്ധ കാ​ര്യ​ങ്ങ​ൾ അ​ട​​ി​ച്ചേ​ൽ​പി​ക്കു​ന്നു തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ്​ യൂ​നി​യ​നു​ക​ൾ ഉ​ന്ന​യി​ച്ച​ത്. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ലും വി​ഷ​യം ച​ർ​ച്ച​ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​ജ​ണ്ട​ക്ക്​ പു​റ​ത്തു​ള്ള ഇ​ന​മാ​യി വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. തീ​രു​മാ​നം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ആ​രും എ​തി​ർ​ത്തി​ല്ല. ബു​ധ​നാ​ഴ്​​ച നി​യ​മ​സ​ഭ​യി​ലെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ എം.​എ​ൽ.​എ​മാ​ർ ത​ച്ച​ങ്ക​രി​യെ വി​മ​ർ​ശി​ച്ചി​രു​ന്നു.  എം.​എ​ൽ.​എ​മാ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ന്നെ​ന്നാ​യി​രു​ന്നു ഗ​ണേ​ഷ്​​കു​മാ​റി​​െൻറ ആ​രോ​പ​ണം.

അ​തേ​സ​മ​യം പ​ു​ന​രു​ദ്ധാ​ര​ണ​ത്തി​ലും ലാ​ഭ​ത്തി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ മ​ാ​േ​ന​ജ്​​മ​െൻറ്​ ത​ല​പ്പ​ത്തെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഴി​ച്ചു​പ​ണി ഇ​രു​ട്ട​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ട്.