Latest News

ബി.ജെ.പി അടുത്തെങ്ങും കേരളത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന്​ രാജഗോപാൽ

2019-02-06 02:05:29am |

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി കേ​ര​ളം ഭ​രി​ച്ചി​ട്ടി​ല്ല, അ​ടു​ത്തെ​ങ്ങും അ​ധി​കാ​ര​ത്തി​ൽ വ​രാ​നും സാ​ധ്യ​ത ഇ​ല്ലെ​ന്ന് പാ​ർ​ട്ടി​യു​ടെ ഏ​ക എം.​എ​ൽ.​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. ധ​ന​വി​നി​യോ​ഗ ബി​ല്ലി​ൻ മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്ക​വെ നി​യ​മ​സ​ഭ​യി​ലാ​ണ്​ രാ​ജ​ഗോ​പാ​ലി​​െൻറ ഇൗ ​പ​രാ​മ​ർ​ശം. സം​സ്​​ഥാ​ന​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ ഒ​രു​പ​ങ്കു​മി​ല്ലെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്​. സം​സ്​​ഥാ​ന​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം സം​സ്​​ഥാ​ന സ​ര്‍ക്കാ​റാ​ണ്.

കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റ​ത്തി​​െൻറ പേ​രി​ല്‍ ബി.​ജെ.​പി​യെ കു​റ്റ​പ്പെ​ടു​ത്തേ​ണ്ട. അ​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ശ​ബ​രി​മ​ല ക​യ​റ്റി. അ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണം. സം​സ്​​ഥാ​ന​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്​​മ​ക്കും ദാ​രി​ദ്ര​ത്തി​നും ബി.​ജെ.​പി​യെ പ​ഴി​ക്കേ​ണ്ട​തി​ല്ല. ശ​ബ​രി​മ​ല സം​സ്​​ഥാ​ന​ത്തെ പ്ര​ധാ​ന​പ്ര​ശ്ന​മാ​ണ്, ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ഇ​ത്ര​ക​ണ്ട് ക​ലു​ഷി​ത​മാ​യ​തി​ന് പി​ന്നി​ല്‍ പൊ​ലീ​സാ​ണെ​ന്നും രാ​ജ​ഗോ​പാ​ൽ ആ​രോ​പി​ച്ചു.