Latest News

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​െ​വ​ച്ചു; തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ​ തു​ട​രാ​നാ​ൻ നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ്​ സൂ​ച​ന.

2019-03-13 02:09:45am |

തി​രു​വ​ന​ന്ത​പു​രം:  മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​നം മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​െ​വ​ച്ചു. അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ്​ രാ​ജി​യെ​ന്ന്​​ സൂ​ച​ന.  എം.​വി. ജ​യ​രാ​ജ​ൻ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ​തി​നു​​ പി​ന്നാ​ലെ​യാ​ണ്​ ​ന​ളി​നി നെ​റ്റോ​യു​ടെ രാ​ജി. സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി യാ​യി​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ എം.​വി. ജ​യ​രാ​ജ​ൻ രാ​ജി​വെ​ച്ച​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട ന​ളി​​നി നെ​റ്റോ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ​ തു​ട​രാ​നാ​ൻ  നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ രാ​ജി സ​മ​ർ​പ്പി​ച്ചു. നേ​ര​ത്തേ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ​യെ ഇ​ട​ത്​ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം മു​ഖ്യ​മ​​ന്ത്രി​യു​ടെ ഒാ​ഫി​സി​​െൻറ ചു​മ​ത​ല​കൂ​ടി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും പ​രി​ശോ​ധി​ച്ച അ​വ​ർ  ഫ​ല​പ്ര​ദ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ച്ചു. ചീ​ഫ്​ സെ​ക്ര​ട്ട​റി​യാ​യ​തോ​ടെ​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​​െൻറ ചു​മ​ത​ല ഒ​ഴി​ഞ്ഞു. വി​ര​മി​ച്ച​തി​നു​ പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ൽ ചീ​ഫ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ദ്യ​കാ​ല​ത്ത്​ എ​ല്ലാ ഫ​യ​ലു​ക​ളും ന​ളി​നി നെ​റ്റോ​യു​ടെ അ​ടു​ത്തേ​ക്ക്​ വി​ടു​മാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്താ​യി പ്ര​ധാ​ന ഫ​യ​ലു​ക​ൾ അ​യ​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ഹാ​രി​സ​ൺ​സ്​ വി​റ്റ ഭൂ​മി​യു​ടെ ക​രം സ്വീ​ക​രി​ക്ക​ൽ, ക്വാ​റി​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളി​ൽ ത​​െൻറ പ​രി​ശോ​ധ​ന കൂ​ടാ​തെ തീ​രു​മാ​ന​മു​ണ്ടാ​യ​തി​ൽ ന​ളി​നി നെ​റ്റോ​ക്ക്​ നീ​ര​സ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഒാ​ഫി​സി​ലെ പ്ര​മു​ഖ​രാ​യ ചി​ല​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും രാ​ജി​യി​ലേ​ക്ക്​ ന​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.