മരണത്തിലേക്ക് അടുക്കുവാണെന്ന് മാണിസാര്‍ അറിഞ്ഞിരുന്നു: കുര്‍ബാന നാവില്‍ സ്വീകരിച്ചു, ജോസ് കെ. മാണി എത്തുന്നതു വരെ ‘മരണം’ കാത്തിരുന്നു,ഒടുവില്‍..: കെഎം മാണിയുടെ അവസാന നിമിഷങ്ങള്‍ വിവരിച്ച് മരുമകന്‍

2019-04-13 03:01:11am |

അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ ആശുപത്രിയിലെ അവസാന നിമിഷങ്ങള്‍ വിവരിച്ച് മരുമകനും മുന്‍ കളക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജോസഫ് മേനാച്ചേരി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മാണി സാറിന്റെ മരണനിമിഷങ്ങള്‍ മരുമകന്‍ പങ്കുവെച്ചിരിക്കുന്നത്. മരണത്തിലേക്ക് അടുക്കുകയായിരുന്നുവെന്ന് മാണി സാര്‍ അറിഞ്ഞിരുന്നുവെന്നും, അവസാനമായി കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായും തുടര്‍ന്ന് കുര്‍ബാന നല്‍കി, മകന്‍ ജോസ്.കെ. മാണി എത്താന്‍ വരെ മരണം കാത്തിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അവസാന ശ്വാസം വരെ മാണി സാറിനു നല്ല ബോധമുണ്ടായിരുന്നു. മരണസമയത്ത് ഒരു കൈ ഭാര്യ കുട്ടിയമ്മയുടെയും മറുകൈ മകന്‍ ജോസ്.കെ. മാണിയുടെയും കയ്യിലും മുറുകെ പിടിച്ചിരുന്നു. ഏറ്റവും ശാന്തമായ മരണമായിരുന്നു മാണി സാറിന്റേതെന്നും കുറിപ്പിലൂടെ വിവരിക്കുന്നു. ജനഹൃദയങ്ങളില്‍ മാണി സാര്‍ ജീവിക്കും. അദേഹം ഒരിക്കലും മരിക്കില്ല.. എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

An era has ended. Mani Sir is no more.

Many years ago, as a boy of twelve, I had seen my Grandfather die, very peacefully in bed, with his only son, my father and his only grandson (that is me) around him. And with a litany of priests and nuns thanking God for his life and praying for his afterlife. No hospitals then, no ventilators, my father occasionally poured drops of water onto my dying grandfather’s tongue. And then very peacefully my Grandfather, gave up his life.

That was the most peaceful death I had ever seen in my long life.

But only until the 09 April 19, when my father-in-law Sri. K. M. Mani died.

Mani Sir’s death was much more peaceful than even my Grandfather’s.

I had that rare privilege of being at Mani Sir’s deathbed when he died. I reached LakeShore hospital at about 3.00 PM when Dr. Mohan Mathew who was treating him informed that Mani Sir was sinking.

Just as my Father and I had the privilege of being at my Grandfather’s death bed many years ago, I had the privilege to being at Mani Sir’s death bed on the 9th, a privilege that I shared with his wife Kuttiamma, his only son, Jose K Mani (Member of Parliament), his wife Nisha, my wife Sally and her Sisters Elsamma, Anne and Smitha and Jose K Mani’s daughter Priyanka and son whom we fondly call KunjuMani (or the Little Mani).

When I reached the hospital, I realised that Mani Sir knew he was dying and was yet conscious of all of us around him. And he accepted death with Grace as the Will of God. He was conscious till the very end.

But even Death waited for him till we had searched out a priest from a nearby Church who could give him the Last Sacrament. And a priest came rushing to the LakeShore hospital and anointed Mani Sir with oil and prayers for his salvation. In the last moments of his life Mani Sir paused to receive the Holy Communion on his tongue.
.
And then death waited some more, till his only son Jose K Mani reached from Kottayam to be at his Father’s bedside. Joemon - as we fondly call him - reached at about 4.30 PM that evening. Mani Sir recognized his son who held his had.

Twenty-Seven minutes later Sri. K. M. Mani was no more. He left his body behind; one hand holding is son’s hand and the other holding his wife’s.

As a poet wrote long ago, ‘To live in the minds of those whom we leave behind us, is not to die’.

Sri. K M Mani lives in the hearts of many many millions.

Mani Sir is not dead. He will not die.