Latest News

വേ​ട്ട​ക്കാ​ർ കൂ​ടി​ന​രി​കെ വ​ല​വി​രി​ച്ചു. ആ​ദ്യ പ​റ​ക്ക​ലി​ന്​ ഒ​രു​ങ്ങും മു​ൻ​പേ കു​ഞ്ഞു​ കി​ളി വ​ല​യി​ൽ കു​ടു​ങ്ങി!

2019-06-11 01:32:41am |

പ​ത്താ​ൻ​കോ​ട്ട്​: കാ​ട​ൻ നി​യ​മ​ങ്ങ​ൾ നി​ല​വി​ലി​രി​ക്കു​ന്ന കാ​ല​ത്ത്​ ന​ട​ക്കു​ന്ന ക്രൂ​ര​കൃ​ത്യ​മാ​ണ്​ പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ​തെ​ന്ന്​ ക​ഠ്​​വ കേ​സി​ൽ വി​ധി​പ​റ​ഞ്ഞ ജ​ഡ്​​ജി തേ​ജീ​ന്ദ​ർ സി​ങ്​. വി​ഖ്യാ​ത ഉ​ർ​ദു ക​വി മി​ർ​സ ഗാ​ലി​ബി​​െൻറ വ​രി​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ്​ അ​ദ്ദേ​ഹം വി​ധി​പ്ര​സ്​​താ​വം അ​വ​സാ​നി​പ്പി​ച്ച​ത്. ‘വേ​ട്ട​ക്കാ​ർ കൂ​ടി​ന​രി​കെ വ​ല​വി​രി​ച്ചു. ആ​ദ്യ പ​റ​ക്ക​ലി​ന്​ ഒ​രു​ങ്ങും മു​ൻ​പേ കു​ഞ്ഞു​ കി​ളി വ​ല​യി​ൽ കു​ടു​ങ്ങി’ എ​ന്നാ​യി​രു​ന്നു കു​റ്റ​വാ​ളി​ക​ളു​ടെ ക്രൂ​ര​ത​യെ വി​ശേ​ഷി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ക​ട​മെ​ടു​ത്ത ഗാ​ലി​ബി​​െൻറ വ​രി​ക​ൾ. കു​റ്റ​ര​ഹി​ത​മാ​യ വി​ചാ​ര​ണ ഡെ​മോ​ക്ല​സി​​െൻറ വാ​ൾ​പോ​ലെ പ്ര​തി​ക​ൾ​ക്കു​മീ​തെ ഇ​ത്ര​കാ​ലം തൂ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ഡ്​​ജി പ​റ​ഞ്ഞു.

വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ,  പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ സം​തൃ​പ്​​ത​രാ​കു​മാ​യി​രു​ന്നു​വെ​ന്നും ക​ഠ്​​വ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ആ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ഇ​ങ്ങ​നെ​യൊ​രു ഗ​തി വ​രാ​തി​രി​ക്കാ​നും മ​റ്റു​ള്ള​വ​ർ​ക്ക്​ ഒ​രു മാ​തൃ​ക​യും ആ​ക​ണ​മെ​ങ്കി​ൽ പ്ര​തി​ക​ൾ​ക്ക്​ വ​ധ​​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ക​ഠി​ന വേ​ദ​ന​യോ​ടെ​യാ​ണ്​ കാ​ലം ക​ഴി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക്​ ഇ​പ്പോ​ഴും പേ​ടി മാ​റി​യി​ട്ടി​ല്ല. മു​തി​ർ​ന്ന​വ​രോ​ടൊ​പ്പ​മാ​ണ്​ അ​വ​ർ ഇ​പ്പോ​ഴും സ്​​കൂ​ളി​ൽ പോ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കുറ്റവാളികൾ ഇവർ

1. സ​ൻ​ജി റാം (60) 
​റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി. ബ്രാ​ഹ്​​മ​ണ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തു വ​ന്നു വീ​ടു​വാ​ങ്ങി​യ ബ​ക്ക​ർ​വാ​ൽ സ​മു​ദാ​യ​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​സം​ഭ​വ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. 15കാ​ര​നാ​യ അ​ന​ന്ത​ര​വ​നോ​ട് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യുടെ മാ​താ​വി​നോ​ട്​ അ​വ​ൾ സു​ര​ക്ഷി​ത​യാ​യി ക​ഴി​യു​െ​ന്ന​ന്നും ഉ​ട​ൻ മ​ട​ങ്ങി​വ​രു​മെ​ന്നും പ​റ​ഞ്ഞു. കേ​സ് ഒ​തു​ക്കാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി.

2. പതിനഞ്ചുകാ​ര​ൻ
സ​മീ​പ​ത്തെ സ്കൂ​ളി​ലെ പ്യൂ​ണി‍​െൻറ മ​ക​ൻ. പെ​ൺ​കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്താ​ക്കി. കു​തി​ര​ക​ളെ മേ​യ്ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സ​ഹാ​യി​ക്കാ​നെ​ന്ന ഭാ​വേ​ന കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. വാ​യ്മൂ​ടി​ക്കെ​ട്ടി, ​ൈക​യും​കാ​ലും കെ​ട്ടി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. പി​ന്നീ​ടു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ മു​റി​യി​ലാ​ക്കി. ക​ല്ലു​കൊ​ണ്ട്​ പെ​ൺ​കു​ട്ടി​യു​ടെ ത​ല​യ്ക്ക് ഇ​ടി​ച്ച​തും ഈ ​പ്ര​തി.

3. പ​ർ​വേ​ഷ് കു​മാ​ർ
പെ​ൺ​കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു. ല​ഹ​രി​മ​രു​ന്നു വാ​ങ്ങി ബ​ല​മാ​യി പെ​ൺ​കു​ട്ടി​ക്കു ന​ൽ​കി, മാ​ന​ഭം​ഗ​പ്പെ​ടു​ത്തി.

4. ദീ​പ​ക് ഖ​ജൂ​രി​യ
മ​േ​നാ​വി​ഭ്രാ​ന്തി​യു​ള്ള രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന എ​പി​ട്രി​ൽ 0.5 എം​ജി ഗു​ളി​ക പ​ത്തെ​ണ്ണം വാ​ങ്ങി. മൂ​ന്നെ​ണ്ണം പെ​ൺ​കു​ട്ടി​ക്കു ബ​ലം പ്ര​യോ​ഗി​ച്ചു ന​ൽ​കി. പ​ല​വ​ട്ടം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ഒ​ന്നു​കൂ​ടി മാ​ന​ഭം​ഗം ചെ​യ്യ​ണ​മെ​ന്നു ശ​ഠി​ച്ചു.

5. വി​ശാ​ൽ ജം​ഗോ​ത്ര 
സ​ൻ​ജി റാ​മി‍​െൻറ മ​ക​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ബി.​എ​സ്‌​സി വി​ദ്യാ​ർ​ഥി. 15കാ​ര​നാ​യ കൂ​ട്ടു​പ്ര​തി അ​റി​യി​ച്ച​തു പ്ര​കാ​രം മീ​റ​റ്റി​ൽ​നി​ന്ന് ക​ഠ്‌​വ​യി​ലെ​ത്തി. പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. 

6. തി​ല​ക് രാ​ജ്
കേ​സ് ഒ​തു​ക്കു​ന്ന​തി​നു സ​ൻ​ജി റാ​മു​മാ​യി ക​രാ​റു​ണ്ടാ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ക​യും തെ​ളി​വു​ക​ൾ ക​ഴി​വ​തും ശേ​ഖ​രി​ച്ചി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. 

7. സു​രേ​ന്ദ​ർ കു​മാ​ർ
മാ​ന​ഭം​ഗം ന​ട​ത്തി​യ​താ​യി തെ​ളി​വി​ല്ല. േദ​വാ​ല​യ​ത്തി​നു​ള്ളി​ൽ പെ​ൺ​കു​ട്ടി​യെ സൂ​ക്ഷി​ച്ച ഏ​ഴു​ദി​വ​സ​വും (ജ​നു​വ​രി 10 മു​ത​ൽ 17 വ​രെ) കു​ട്ടി​യു​ടെ കു​ടും​ബ​ത്തി‍​െൻറ നീ​ക്ക​ങ്ങ​ളും ബ​ക്ക​ർ​വാ​ല സ​മു​ദാ​യ​ത്തി​​െൻറ നീ​ക്ക​ങ്ങ​ളും നി​രീ​ക്ഷി​ച്ച് പ്ര​തി​ക​ളെ അ​റി​യി​ച്ചു.

8. ആ​ന​ന്ദ് ദ​ത്ത്
കേ​സ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​യി പ്ര​ഹ​സ​ന​മാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യി​ൽ മാ​ത്രം കു​റ്റം​ചു​മ​ത്തി. മ​റ്റു പ്ര​തി​ക​ളെ മു​ഴു​വ​ൻ ഒ​ഴി​വാ​ക്കാ​ൻ ക​രു​നീ​ക്കി. ര​ക്ത സാം​പി​ൾ പോ​ലും ശേ​ഖ​രി​ക്കാ​തെ വി​ട്ടു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത് എ​ങ്ങ​നെ എ​ന്നു തെ​ളി​യി​ക്കു​ന്ന വി​ധം ചി​ത്ര​ങ്ങ​ളും എ​ടു​ത്തു. അ​ഞ്ചു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യി​ൽ നാ​ലു ല​ക്ഷം രൂ​പ​യും വാ​ങ്ങി​യ​ത് ആ​ന​ന്ദ് ദ​ത്താ​ണ്.