Latest News

രാഹുൽ ജനിക്കുമ്പോൾ രാജമ്മക്ക് 13 വയസ്സോ‍? ത​​െൻറ പ്രാ​യം എ​ത്ര​യെ​ന്ന് ചോ​ദി​ക്കേ​ണ്ട​ത് ത​ന്നോ​ടാ​ണെ​ന്ന് രാ​ജ​മ്മ​

2019-06-13 04:08:47pm |

ക​ൽ​പ​റ്റ: ജ​നി​ച്ചു വീ​ണ​യു​ട​ന്‍ രാ​ഹു​ൽ ഗാ​ന്ധി​യെ കൈ​യി​ലെ​ടു​ത്ത​ത് താ​നാ​ണെ​ന്ന ന​ഴ്സ് രാ​ജ​മ്മ​യു​ടെ വാ​ദ​ത്തെ ത​ള്ളി ഏ​താ​നും പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തു​വ​ന്ന​തോ​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന രാ​ജ​മ്മ​യും രം​ഗ​ത്തെ​ത്തി. രാ​ഹു​ലി​െൻറ വ​യ​സ്സും രാ​ജ​മ്മ​യു​ടെ വ​യ​സ്സും ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, ഇ​വ​രു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് നാ​യ്ക്ക​ട്ടി സ്വ​ദേ​ശി രാ​ജ​മ്മ. ത​​െൻറ പ്രാ​യം എ​ത്ര​യെ​ന്ന് ചോ​ദി​ക്കേ​ണ്ട​ത് ത​ന്നോ​ടാ​ണെ​ന്നാ​ണ് ഇ​തി​നു​ള്ള രാ​ജ​മ്മ​യു​ടെ മ​റു​പ​ടി.

രാ​ജ​മ്മ​യെ രാ​ഹു​ൽ സ്നേ​ഹ​ത്തോ​ടെ ചേ​ർ​ത്തു​പി​ടി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ വാ​ർ​ത്ത​യാ​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​റ്റൊ​രു ച​ർ​ച്ച​ക്ക് തു​ട​ക്ക​മാ​യ​ത്. രാ​ഹു​ലി​െൻറ പ്ര​സ​വ സ​മ​യ​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ഴ്സി​െൻറ ക​ഥ വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണ​ങ്ങ​ൾ. ‘രാ​ജ​മ്മ​ക്ക് 62 വ​യ​സ്സ്. രാ​ഹു​ൽ ഗാ​ന്ധി​ക്ക് 49 വ​യ​സ്സ്. അ​പ്പോ​ൾ രാ​ഹു​ലി​െൻറ ജ​ന​ന സ​മ​യ​ത്ത് ന​ഴ്സ് രാ​ജ​മ്മ​ക്ക് പ്രാ​യം വെ​റും 13 വ​യ​സ്സാ​ണോ​?’ എ​ന്നാ​ണ് ട്വി​റ്റ​റി​ൽ മു​ര​ളീ​കൃ​ഷ്ണ​യു​ടെ സം​ശ​യം. കോ​ൺ​ഗ്ര​സി​െൻറ പി.​ആ​ർ ത​ന്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യി രാ​ജ​മ്മ നു​ണ​പ​റ​യു​ക​യാ​ണെ​ന്നും ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. മു​ര​ളീ​കൃ​ഷ്ണ​യു​ടെ ട്വീ​റ്റ് 6656ല​ധി​കം പേ​ർ റീ ​ട്വീ​റ്റ് ചെ​യ്തു. 12,000ത്തി​ല​ധി​കം പേ​ർ ലൈ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഏ​താ​നും പേ​ർ ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

RAJAMMA

രാ​ജ​മ്മ​യു​ടെ ​ഡ്രൈവിങ്​ ലൈ​സ​ൻ​സ്. ജ​ന​ന തീ​യ​തി കാ​ണാം


എ​ന്നാ​ൽ, പ്ര​സ​വ ശു​ശ്രൂ​ഷ​യു​ടെ ആ​റു മാ​സ​ത്തെ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് സോ​ണി​യ ഗാ​ന്ധി​യെ ശു​ശ്രൂ​ഷി​ക്കാ​നു​ള്ള സം​ഘ​ത്തി​െൻറ ഭാ​ഗ​മാ​യി ചേ​ർ​ന്ന​തെ​ന്ന് രാ​ജ​മ്മ പ​റ​യു​ന്നു. അ​ന്ന് ത​നി​ക്ക് പ്രാ​യം 23 വ​യ​സ്സാ​ണ്. 1947 ജൂ​ൺ ഒ​ന്നി​നാ​ണ് താ​ൻ ജ​നി​ക്കു​ന്ന​ത്. 1968ൽ ​ന​ഴ്സി​ങ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. അ​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​കളും കൈ​യി​ലു​ണ്ട്. സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​വ​ർ വീ​ട്ടി​ലേ​ക്ക് വ​ന്നാ​ൽ കാ​ണി​ച്ചു​ത​രാ​മെ​ന്നും രാ​ജ​മ്മ പ​റ​യു​ന്നു.

രാ​ഹു​ൽ ജ​നി​ച്ചു​വീ​ണ​പ്പോ​ൾ ആ​ദ്യ​മാ​യി കൈ​ക​ളി​ൽ ഏ​റ്റു​വാ​ങ്ങി​യ​ത് താ​നാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. അ​തി​നു പി​ന്നി​ൽ മ​റ്റു ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ല. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​ന്താ​ണ് നേ​ടാ​നു​ള്ള​തെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു. ആ​ർ​മി​യി​ൽ ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച രാ​ജ​മ്മ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ൽ​പ​റ്റ റ​സ്​​റ്റ് ഹൗ​സി​ലാ​യി​രു​ന്നു രാ​ഹു​ലും രാ​ജ​മ്മ​യും ത​മ്മി​ലു​ള്ള വി​കാ​ര​ഭ​രി​ത കൂ​ടി​ക്കാ​ഴ്ച. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ​മ്മ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ർ​മ​ക​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത്. ത​ന്നെ കാ​ണ​ണ​മെ​ന്ന രാ​ജ​മ്മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ രാ​ഹു​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​നെ​ത്തി​യ അ​വ​സ​ര​ത്തി​ൽ അ​വ​രെ നേ​രി​ട്ടു കാ​ണു​ക​യാ​യി​രു​ന്നു.