Latest News

വിദ്യാഭ്യാസം നിഷേധിച്ച് രക്ഷിതാക്കൾ വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി! ബ​ന്ധ​ന​ത്തി​ൽ​നി​ന്ന് ഈ ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​

2019-06-19 01:23:56am |

പ​റ​വൂ​ർ: സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം​പോ​ലും നി​ഷേ​ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട മൂ​ന്ന് കു​ട്ടി​ക​ളെ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ​യും ക​ല​ക്ട​റു​ടെ​യും ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്​ മാ​താ​പി​താ​ക്ക​ളു​ടെ ബ​ന്ധ​ന​ത്തി​ൽ​നി​ന്ന് ഈ ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​ത്.

പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി അ​ത്താ​ണി​ക്ക് സ​മീ​പം പ്ലാ​ച്ചോ​ട്ടി​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ് (47), ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് 13, 10, ഏ​ഴ്​ വ​യ​സ്സു​കാ​രാ​യ മൂ​ന്ന് മ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ളം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും മ​റ്റും ഇ​ട​പെ​ട്ട് പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. 

പി​ന്നീ​ട് മൂ​ത്ത ര​ണ്ട് കു​ട്ടി​ക​ളെ എ​ട​ത്ത​ല എം.​ഇ.​എ​സ് സ്കൂ​ളി​ൽ അ​ഞ്ച്, ര​ണ്ട്​ ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ പ​ഠ​നം തു​ട​ര​വെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ മാ​താ​പി​താ​ക്ക​ൾ ത​ത്ത​പ്പി​ള്ളി​യി​ൽ കൊ​ണ്ടു​വ​ന്ന കു​ട്ടി​ക​ളെ വീ​ണ്ടും ത​ട​വി​ലാ​ക്കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ. ശാ​ന്ത​യും വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​സി. ബാ​ബു​വും പ​റ​ഞ്ഞു. ബ​ന്ധു​ക്ക​െ​ള​യോ അ​യ​ൽ​വാ​സി​ക​െ​ള​യോ കാ​ണാ​നോ സം​സാ​രി​ക്കാ​നോ കു​ട്ടി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ൾ കൊ​ണ്ടു​പോ​യ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​െ​യ​യോ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​െ​റ​യോ അ​റി​യി​ച്ചു​മി​ല്ല. 

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സ​ർ സൈ​ന ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ​ശ്ര​മ​ങ്ങ​ൾ​ക്ക് മാ​താ​പി​താ​ക്ക​ൾ വ​ഴ​ങ്ങി​യി​ല്ല.

തു​ട​ർ​ന്ന് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച് പൊ​ലീ​സി​​െൻറ​യും ഫ​യ​ർ​ഫോ​ഴ്സി​​െൻറ​യും സ​ഹാ​യ​ത്തോ​ടെ വീ​ടി​​െൻറ പൂ​ട്ട് പൊ​ളി​ച്ചാ​ണ് കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച​ത്. കു​ട്ടി​ക​ളെ ചീ​ഫ് ജു​ഡീ​ഷ്യ​ൽ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ശേ​ഷം സം​ര​ക്ഷ​ണം ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞ് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.

ഇ​ന്ത്യ​ൻ നി​യ​മം ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും ത​ങ്ങ​ളു​േ​ട​താ​യ രാ​ജ്യ​വും നി​യ​മ​വും ഉ​ണ്ടെ​ന്നാ​ണ് ല​ത്തീ​ഫും കു​ടും​ബ​വും പ​റ​യു​ന്ന​ത്. ല​ത്തീ​ഫ് സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി അ​ടു​പ്പ​ത്തി​ല​ല്ല. സ്വ​ത്ത് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി ക​ഴി​യു​ന്ന​ത്.