Latest News

ബിനോയ്​ വീട്ടിൽ ഇല്ല; മൊബൈൽ സ്വിച്ച്​ഡ്​ ഓഫ്! ജാ​മ്യാ​പേ​ക്ഷ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും മും​ബൈ പൊ​ലീ​സി​​െൻറ തു​ട​ർ​ന​ട​പ​ടി

2019-06-23 02:11:55am |

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ ബി​നോ​യ് കോ​ടി​യേ​രി​യെ തി​രു​വ​ന​ന്ത​പു​ര​ത്തും ക​െ​ണ്ട​ത്താ​നാ​കാ​തെ മും​ബൈ പൊ​ലീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം ബി​നോ​യി​യെ തേ​ടി മു​ട​വ​ൻ​മു​ക​ളി​ലെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ആ​രും ഇ​ല്ലാ​യി​രു​ന്നു. മൊ​ബൈ​ൽ​ഫോ​ൺ സ്വി​ച്ച്​​ഡ്​ ഒാ​ഫു​മാ​ണ്. പ​രാ​തി​ക്കാ​രി ബി​നോ​യി​യു​ടെ പ​ല മേ​ൽ​വി​ലാ​സ​ങ്ങ​ളാ​ണ്​ മും​ബൈ പൊ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. 

അ​തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ടും എ.​കെ.​ജി സ​െൻറ​റി​​െൻറ ഭാ​ഗ​മാ​യ ഫ്ലാ​റ്റും. വീ​ട്ടി​ൽ ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ എ.​കെ.​ജി സ​െൻറ​റി​ന്​ എ​തി​ർ​വ​ശം സി.​പി.​എ​മ്മി​​െൻറ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ മും​ബൈ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. 

എ​ന്നാ​ൽ, പാ​ര്‍ട്ടി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റാ​യ​തി​നാ​ൽ പ​രി​ശോ​ധി​ക്കാ​നാ​കി​ല്ലെ​ന്ന്​ കേ​ര​ള പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന്​ ഫ്ലാ​റ്റ്​ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സം​ഘം മ​ട​ങ്ങി​യെ​ന്നാ​ണ്​ വി​വ​രം. ബി​നോ​യ്​ എ​വി​ടെ​യാ​ണെ​ന്ന്​ അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ്​ കേ​ര​ള പൊ​ലീ​സ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. 

തി​ങ്ക​ളാ​ഴ്​​ച ബി​നോ​യി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി എ​ന്ത്​ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും മും​ബൈ പൊ​ലീ​സി​​െൻറ തു​ട​ർ​ന​ട​പ​ടി. മും​ബൈ പൊ​ലീ​സി​​െൻറ അ​േ​ന്വ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി പ​ങ്കു​വെ​ക്ക​രു​തെ​ന്ന്​ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്‍കി​യെ​ന്നാ​ണ്​ വി​വ​രം. 

മും​ബൈ സം​ഘ​ത്തി​​െൻറ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശ​നം ​േപാ​ലും ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സി​റ്റി പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ല. സ​ന്ദ​ര്‍ശ​നം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ അ​വ​രു​ടെ പ്ര​തി​ക​ര​ണം.