Latest News

മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പി​താ​വി​​െൻറ പ​രാ​തി​; കശ്​മീരി പെൺകുട്ടികളെ വിവാഹം ചെയ്​ത ബിഹാറി സഹോദരന്മാർ അറസ്​റ്റിൽ

2019-08-30 01:43:19am |

സു​പോ​ൽ(​ബി​ഹാ​ർ): ക​ശ്​​മീ​രി പെ​ൺ​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്​​ത ബി​ഹാ​റി സ​ഹോ​ദ​ര​ന്മാ​ർ അ​റ​സ്​​റ്റി​ൽ. മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പി​താ​വി​​െൻറ പ​രാ​തി​യി​ലാ​ണ്​ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പൊ​ലീ​സ്​ സം​ഘ​മെ​ത്തി ബി​ഹാ​റി​ലെ രാം​വി​ഷ്​​ണു​പു​ർ നി​വാ​സി​ക​ളും സ​ഹോ​ദ​ര​ന്മാ​രു​മാ​യ പ​ർ​വേ​സ്​ ആ​ലം, താ​വ്​​റെ​ജ്​ ആ​ലം എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ക​ശ്​​മീ​രി​ലെ റ​മ്പാ​നി​ൽ ആ​ശാ​രി​പ്പ​ണി ചെ​യ്​​തി​രു​ന്ന ഇ​രു​വ​രും സ​ഹോ​ദ​രി​ക​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ബി​ഹാ​റി​ൽ വി​വാ​ഹി​ത​രാ​യി. പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ എ​തി​ർ​പ്പ​റി​ഞ്ഞ്​ അ​വ​രെ ക​ശ്​​മീ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പി​താ​വ്​ പൊ​ലീ​സി​ൽ  പ​രാ​തി ന​ൽ​കി​യ​ത്.