Latest News

മ​ക​ൻ അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീണു; യു.​എ​സിൽ ഇ​ന്ത്യ​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും മു​ങ്ങി​മ​രി​ച്ചു

2017-06-03 01:38:04am |

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ മി​ഷി​ഗ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ അ​ച്ഛ​നും മ​ക​നും പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ള്ള നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. നാ​ഗ​രാ​ജു സു​െ​ര​പാ​ളി (31), മൂ​ന്നു വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ അ​ന​ന്ത്​ സു​രെ​പാ​ളി എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഇ​രു​വ​രെ​യും ചൊ​വ്വാ​ഴ്​​ച ച​ല​ന​മ​റ്റ നി​ല​യി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ നൊ​വി പൊ​ലീ​സ്​ മേ​ധാ​വി ​ഡേ​വി​ഡ്​ മൊ​ളോ​യ്​ പ​റ​ഞ്ഞു. നീ​ന്ത​ൽ​ക്കു​ള​ത്തി​​െൻറ സ​മീ​പ​ത്തു​നി​ന്ന്​ ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ൻ അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ കു​ള​ത്തി​ൽ ചാ​ടി​യ സു​രെ​പാ​ളി​യും മു​ങ്ങി​​പ്പോ​യി. 

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ്​ സു​രെ​പാ​ളി. സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ അ​ദ്ദേ​ഹം മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ്​ ഭാ​ര്യ ബി​ന്ദു​വി​നോ​ടൊ​പ്പം (29) യു.​എ​സി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ക്കാ​നും സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്​​ഥ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന്​​ ഷി​കാ​ഗോ​യി​ലെ​യും ന്യൂ​യോ​ർ​ക്കി​ലെ​യും കോ​​ൺ​സു​ലേ​റ്റ്​ ജ​ന​റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. സു​െ​ര​പാ​ളി​യ​ു​ടെ സു​ഹൃ​ത്തു​ക്ക​ളും സം​സ്​​കാ​ര ച​ട​ങ്ങി​നും മ​റ്റു​മു​ള്ള തു​ക ​ഒാ​ൺ​ലൈ​നി​ലൂ​ടെ സ​മാ​ഹ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.