Latest News

പാ​രീ​സി​ലെ നോ​ട്ട​ർ‌ ഡാ​മി​ൽ ആ​ക്ര​മ​ണം; അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു

2017-06-06 05:24:02pm |

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ നോ​ട്ട​ർ‌ ഡാം ​ക​ത്തീ​ഡ്ര​ലി​നു സ​മീ​പം ആ​യു​ധ​വു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ചു​റ്റി​ക​യു​മാ​യി പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ അ​ക്ര​മി​യെ​യാ​ണ് വ​ധി​ച്ച​ത്. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ൽ അ​ട​ച്ചു. സ​മീ​പ​പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ക​ത്തീ​ഡ്ര​ലി​നു മു​മ്പി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ‌ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു.