Latest News

ദിലീപിന്റെ യു എസ് ഷോയ്ക്കു ശേഷം തിരികെയെത്തിയ നമിത പ്രമോദ് പറഞ്ഞത്

2017-06-09 03:12:19am |

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപിപിന്റെ യു എസ് ഷോ ആരംഭിച്ചതെങ്കിലും ഷോ ഗംഭീര വിജയമായിരുന്നു. ദിലീപിനെ കൂടാതെ ഭാര്യ കാവ്യ മാധവനും ഗായിക റിമി ടോമി നമിത പ്രമോദും ഷോയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

uploads/news/2017/06/116228/namitha-premodu-us-shw.jpg

തിരിച്ചെത്തിയ ശേഷം ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ നടി നമിത പ്രമോദ് പറഞ്ഞതാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ സംസാര വിഷയം. യു എസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. എന്തായാലും ഈ കമന്റിനു പിന്നാലെയാണ് ഇപ്പോള്‍ പാപ്പരാസികള്‍.