Latest News

കുഞ്ഞിനെ പാര്‍ലമെന്റില്‍ വച്ച് മുലയൂട്ടി ചരിത്രം സൃഷ്ടിച്ച സെനറ്റര്‍ രാജിവച്ചു! കാരണം ഇതാണ്...

2017-07-19 01:21:11am |

മെ​ൽ​ബ​ൺ: പാ​ർ​ല​മ​െൻറി​ൽ കു​ഞ്ഞി​നെ പാ​ലൂ​ട്ടി ച​രി​ത്രം​കു​റി​ച്ച  ആ​സ്​​ട്രേ​ലി​യ​ൻ സെ​ന​റ്റ​ർ ലാ​രി​സ വാ​േ​ട്ട​ഴ്​​സ്​ രാ​ജി​വെ​ച്ചു. ഇ​ര​ട്ട പൗ​ര​ത്വ​മാ​ണ്​ ലാ​രി​സ​യു​ടെ രാ​ജി​യി​ലേ​ക്ക്​ ന​യി​ച്ച​ത്.ആ​സ്​​ട്രേ​ലി​യ​യി​ലെ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച്​ ര​ണ്ടോ അ​തി​ല​ധി​ക​മോ രാ​ജ്യ​ങ്ങ​ളി​ൽ പൗ​ര​ത്വ​മു​ള്ള​വ​രെ ഭ​ര​ണ​നി​ർ​വ​ഹ​ണ പ​ദ​വി​ക​ളി​ലി​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല.  രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ വി​ദേ​ശ പൗ​ര​ത്വ​മു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. കാ​ന​ഡ​യി​ൽ ജ​നി​ച്ച ലാ​രി​സ മൈ​ന​ർ ഗ്രീ​ൻ​പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഗ്രീ​ൻ​പാ​ർ​ട്ടി​യു​ടെ മ​റ്റൊ​രു സെ​ന​റ്റ​റും രാ​ജി​വെ​ച്ചി​രു​ന്നു. ഇ​ര​ട്ട പൗ​ര​ത്വം ത​ന്നെ​യാ​ണ്​ സ്​​േ​കാ​ട്ട്​ ലു​ദ്​​ലാ​മി​നും വി​ന​യാ​യ​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ പാ​ർ​ല​മ​െൻറി​ലി​രു​ന്ന്​ കു​ഞ്ഞി​നെ പാ​ലൂ​ട്ടി​യ ലാ​രി​സ അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ പൗ​ര​ത്വ​മു​ള്ള ലു​ദ്​​ലാം രാ​ജി​വെ​ച്ച​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ ബോ​ധ​വ​തി​യാ​യ​തെ​ന്നാ​ണ്​ അ​വ​രു​ടെ പ​ക്ഷം. 

ത​​െൻറ അ​ശ്ര​ദ്ധ സ​ത്യ​സ​ന്ധ​മാ​യ പി​ഴ​വാ​ണെ​ന്നാ​ണ്​ അ​വ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​രു​വ​രും സെ​ന​റ്റ​ർ പ​ദ​വി​യി​ലി​രു​ന്ന​പ്പോ​ൾ കൈ​പ്പ​റ്റി​യ ശ​മ്പ​ള​വും മ​റ്റ്​ അ​ല​വ​ൻ​സു​ക​ളും തി​രി​ച്ചു​കൊ​ടു​ക്കു​േ​മാ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ലാ​രി​സ​ക്ക്​ 11 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ്​ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്.