Latest News

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി വ​യ​ല​റ്റ്​ മോ​സ്​ ബ്രൗ​ൺ വി​ട​വാ​ങ്ങി

2017-09-17 03:30:28am |

കി​ങ്​​സ്​​റ്റ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി​യാ​യി അ​റി​യ​പ്പെ​ട്ട വ​യ​ല​റ്റ്​ മോ​സ്​ ബ്രൗ​ൺ വി​ട​വാ​ങ്ങി. 117ാമ​ത്തെ  വ​യ​സ്സി​ലാ​ണ്​ ഇൗ ​ജ​മൈ​ക്ക​ക്കാ​രി​യു​ടെ അ​ന്ത്യം. 1900 മാ​ർ​ച്ച്​ 10ന്​ ​ട്രി​ല​വ്​​നി​യി​ലാ​ണ്​ ജ​ന​നം. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 15നാ​ണ്​ വ​യ​ല​റ്റി​നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നു നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച ഇ​റ്റ​ലി​യി​ലെ എ​മ്മ മൊ​റാ​നോ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്. 

പ​ന്നി​യി​റ​ച്ചി​യും കോ​ഴി​യി​റ​ച്ചി​യും മ​ദ്യ​വും ഒ​ഴി​കെ മ​റ്റെ​​ന്തും ക​ഴി​ച്ചി​രു​ന്നു വ​യ​ല​റ്റ്. വ​യ​സ്സാ​യി​ട്ടും ത​​െൻറ മ​ന​സ്സി​ൽ യു​വ​ത്വം സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ ആ​രോ​ഗ്യ​ത്തി​​െൻറ ര​ഹ​സ്യ​മെ​ന്നും ഒ​രി​ക്ക​ൽ അ​വ​ർ പ​റ​ഞ്ഞു. മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്​ വ​യ​ല​റ്റി​​െൻറ കാ​ര്യ​ത്തി​ൽ. അ​വ​രു​ടെ ജ​ന​ന​വും മ​ര​ണ​വും സം​ഭ​വി​ച്ച​ത്​ ഒ​രേ വീ​ട്ടി​ൽ​ത​ന്നെ​യാ​ണ്. ആ​ദ്യ കാ​ല​ങ്ങ​ളി​ൽ റ​ബ​ർ തോ​ട്ട​ത്തി​ലും ക​രി​മ്പി​ൻ തോ​ട്ട​ങ്ങ​ളി​ലു​മാ​യി​രു​ന്നു ജോ​ലി.

വീ​ട്ടു​വേ​ല​ക്കാ​രി​യാ​യും ജോ​ലി നോ​ക്കി​യി​രു​ന്നു. ആ​റു​ മ​ക്ക​ളി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. വ​യ​ല​റ്റി​​െൻറ മ​ര​ണ​ശേ​ഷം ജ​പ്പാ​നി​ലെ നാ​ബി താ​ജി​മ​യാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്​​തി. നാ​ബി​ക്കും 117 വ​യ​സ്സാ​ണ്​ പ്രാ​യം.