Latest News

റഷ്യയില്‍ നരഭോജി ദമ്പതികള്‍ അറസ്റ്റില്‍ കൊന്നുതിന്നത് മുപ്പതോളം പേരെ? 1999 മുതല്‍ കൃത്യം നടത്തിവരുന്നതായി സമ്മതിച്ചു?

2017-09-28 02:50:19am |

മോ​സ്​​കോ: റ​ഷ്യ​യി​ലെ ക്രാ​സ്​​നോ​ഡ​ർ മേ​ഖ​ല​യി​ൽ 30 പേ​രെ കൊ​ന്ന്​ ഭ​ക്ഷി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ദ​മ്പ​തി​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കൊ​ല്ല​പ്പെ​ട്ട ഏ​ഴു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക്രാ​സ്​​നോ​ഡ​ർ പ​ട്ട​ണ​ത്തി​ൽ റോ​ഡ്​ ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കി​ടെ തൊ​ഴി​ലാ​ളി​ക്ക്​ ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണാ​ണ്​ അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​ടെ ചു​രു​ള​ഴി​ച്ച​ത്.

അ​ടു​ത്തി​ടെ കാ​ണാ​താ​യ 35കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ഛേദി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള ചി​ത്ര​ത്തോ​ടൊ​പ്പം പോ​സ്​ ചെ​യ്​​ത വ്യ​ക്​​തി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പാ​ണ്​ ഇൗ ​യു​വ​തി​യു​ടെ മൃ​ത​ദേ​ഹം​ ബാ​ഗി​ൽ​പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ​ ഫോ​ൺ ഉ​ട​മ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ ചെ​യ്​​ത​പ്പോ​ൾ വ​ഴി​യ​രി​കി​ൽ ക​ണ്ട മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ഫോ​േ​ട്ടാ​യെ​ടു​ത്ത​താ​ണെ​ന്നും പി​ന്നീ​ട്​ ഫോ​ൺ ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മൊ​ഴി ന​ൽ​കി. ഇ​തു വി​ശ്വ​സി​ക്കാ​ത്ത പൊ​ലീ​സ്​ ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ്​ 1999 മു​ത​ൽ കൃ​ത്യം ന​ട​ത്തി​വ​രു​ന്ന​താ​യി ഇ​യാ​ളും ഭാ​ര്യ​യും സ​മ്മ​തി​ച്ച​ത്. 

വീ​ട്ടി​ൽ നി​ന്ന്​ ഛേദി​ക്ക​പ്പെ​ട്ട അ​വ​യ​വം സൂ​ക്ഷി​ച്ച ജാ​ർ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ദി​മി​ത്രി ബ​ക്​​ഷീ​വ്​ എ​ന്ന 35കാ​ര​നാ​ണ്​ പ്ര​തി​യെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സൈ​നി​ക സ്​​കൂ​ളി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ ന​ടാ​ലി​യ​ക്കും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടാ​യി​രു​ന്ന​താ​യും വീ​ടി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി കൂ​ടു​ത​ൽ അ​വ​യ​വ​ങ്ങ​ൾ ല​ഭി​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.