Latest News

പു​റ​ത്താ​ക്ക​പ്പെ​ട്ട കാ​റ്റ​ലോ​ണി​യ സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക്രി​മി​ന​ൽ കു​​റ്റം! 30വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ

2017-10-31 02:38:04am |

ബാ​ഴ്​​സ​ലോ​ണ: പു​റ​ത്താ​ക്ക​പ്പെ​ട്ട കാ​റ്റ​ലോ​ണി​യ സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക്രി​മി​ന​ൽ ക​ു​റ്റം ചു​മ​ത്തു​മെ​ന്ന്​ സ്​​പാ​നി​ഷ്​ അ​റ്റോ​ണി ജ​ന​റ​ൽ ജോ​സ്​ മാ​ന്വ​ൽ മാ​സ വെ​ളി​പ്പെ​ടു​ത്തി. രാ​ജ്യ​ദ്രോ​ഹം, ക​ലാ​പം സൃ​ഷ്​​ടി​ക്ക​ൽ തു​ട​ങ്ങി​യ ക​ടു​ത്ത കു​റ്റ​ങ്ങ​ളാ​വും ചു​മ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷം മു​ത​ൽ 30വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. പു​റ​ത്താ​ക്ക​പ്പെ​ട്ട കാ​റ്റ​ലോ​ണി​യ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ട്, വൈ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഒാ​റി​യോ​ജാ​ൻ​ക്വ​റാ​സ്​ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ കേ​സി​നെ നേ​രി​ടേ​ണ്ടി​വ​രും.

ഭ​ര​ണ​ഘ​ട​ന പ​രി​ഗ​ണി​ക്കാ​തെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി ഭ​ര​ണ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച കാ​ര​ണ​ത്താ​ലാ​ണ്​ കേ​സെ​ടു​ക്കു​ന്ന​തെ​ന്നും അ​റ്റോ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു. അ​തി​നി​ടെ കാ​റ്റ​ല​ൻ നേ​താ​വ്​ പു​ജെ​മോ​ണ്ട്​ കാ​റ്റ​ലോ​ണി​യ വി​ട്ട​താ​യും ഇ​േ​പ്പാ​ൾ ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ലാ​ണു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​മ​ത​നേ​താ​വി​ന്​ അ​ഭ​യം ന​ൽ​കു​െ​മ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ബെ​ൽ​ജി​യം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ കാ​റ്റ​​ലോ​ണി​യ സ്​​പെ​യി​നി​​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി. പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ​സ്​​ഥാ​പ​ന​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. 40വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ പ്ര​േ​ദ​ശം കേ​ന്ദ്ര​ത്തി​​െൻറ നേ​രി​ട്ടു​ള്ള ഭ​ര​ണ​ത്തി​ന്​ കീ​ഴി​ലാ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളാ​യ പാ​ർ​ട്ടി​ക​ൾ നി​സ്സ​ഹ​ക​ര​ണ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നെ​ങ്കി​ലും പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കേ​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​​െൻറ പ്ര​തി​നി​ധി​ക​ൾ കാ​റ്റ​ലോ​ണി​യ​യി​ൽ എ​ത്തി​യാ​ണ്​ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്. സ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളാ​യ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ അ​ടു​ത്ത​നീ​ക്കം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ തി​ങ്ക​ളാ​ഴ്​​ച യോ​ഗം ചേ​ർ​ന്നി​ട്ടു​ണ്ട്​. അ​തി​നി​ടെ, കാ​റ്റ​ലോ​ണി​യ​വി​ഷ​യ​ത്തി​ൽ സ്​​പെ​യി​നി​​െൻറ നി​ല​പാ​ടി​നൊ​പ്പ​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ഗ്രീ​സ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.