Latest News

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ല​യാ​ളി​ക്കു നേ​രെ വം​ശീ​യ ആ​ക്ര​മ​ണം

2017-03-26 09:21:44am |

മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ല​യാ​ളി​ക്കു നേ​രെ വം​ശീ​യ ആ​ക്ര​മ​ണം. കോ​ട്ട​യം മീ​ന​ടം വ​യ​ലി​ക്കൊ​ല്ലാ​ട്ട് ലീ ​മാ​ക്‌​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടാ​സ്മാ​നി​യ​യി​ലെ ഹൊ​ബാ​ര്‍​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി മ​ക് ഡൊ​ണാ​ള്‍​ഡ്‌​സി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ല്‍ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ നി​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​ര​ന​ല്ലേ എ​ന്ന് ചോ​ദി​ച്ച് മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ലീ ​പ​റ​യു​ന്നു. മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം സം​ഘം കാ​റി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഏ​ഴ് വ​ര്‍​ഷ​മാ​യി ലീ​മാ​ക്‌​സ് ഹൊ​ബാ​ര്‍​ട്ടി​ല്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യി ലീ ​ജോ​ലി​ചെ​യ്തു​വ​രി​ക​യാ​ണ്.