Latest News

നിരവധി മലയാളി യുവതികളും കുഞ്ഞുങ്ങളും സിറിയയിലുണ്ടെന്ന് കൊല്ലപ്പെട്ട ഷജിലി​െൻറ ഭാ​ര്യ

2017-11-12 04:02:59am |

​െഎ.​എ​സി​ൽ ചേ​രാ​ൻ ക​ണ്ണൂ​രി​ൽ​നി​ന്ന്​ പോ​യി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​െ​ട്ട​ന്ന്​ നേ​ര​ത്തെ വി​വ​രം ല​ഭി​ച്ച ഏ​ച്ചൂ​ർ സ്വ​ദേ​ശി ഷ​ജി​ൽ യു​ദ്ധ​ത്തി​നി​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച​താ​യി ഷ​ജി​ലി​​​​െൻറ ഭാ​ര്യ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​​​​െൻറ വോ​യ്​​സ്​ ക്ലി​പ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച​താ​യി ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ​ൻ. ​െഎ.​എ​സ്​ ബ​ന്ധം തെ​ളി​യി​ക്കു​ന്ന മ​റ്റു​ ചി​ല​രെ​ക്കു​റി​ച്ചു​ള്ള വോ​യ്​​സ്​ ക്ലി​പ്പു​ക​ളും ല​ഭി​ച്ച​താ​യി ഡിൈ​വ.​എ​സ്.​പി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. 

ഷ​ജി​ലി​​​​െൻറ ഭാ​ര്യ ഗ​ൾ​ഫി​ലു​ള്ള ഭ​ർ​തൃ​സ​ഹോ​ദ​ര​നാ​ണ്​ വോ​യ്​​സ്​ ക്ലി​പ്​ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​യാ​ൾ ഇ​ത്​ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. ഷ​ജി​ലി​​​​െൻറ ഭാ​ര്യ​യും ര​ണ്ടു​ കു​ട്ടി​ക​ളു​മാ​ണ്​ സി​റി​യ​യി​ലു​ള്ള​ത്. ക​ര​ഞ്ഞു​കൊ​ണ്ട്​ സം​സാ​രി​ക്കു​ന്ന​തി​​​​െൻറ ക്ലി​പ്പാ​ണ്​ ല​ഭി​ച്ച​ത്. വെ​ടി​യേ​റ്റ ഷ​ജി​ൽ വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക്​ ന​ട​ന്നു​​വ​രു​ക​യും പി​ന്നീ​ട്​ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ ഭാ​ര്യ പ​റ​യു​ന്നു. വെ​ടി​വെ​പ്പി​ൽ ഭ​ർ​ത്താ​ക്ക​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട നി​ര​വ​ധി മ​ല​യാ​ളി യു​വ​തി​ക​ളും കു​ഞ്ഞു​ങ്ങ​ളും സി​റി​യ​യി​ലു​ണ്ടെ​ന്നും ശ​ബ്​​ദ​സ​േ​ന്ദ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. 

ഷ​ജി​ലി​​​​െൻറ സു​ഹൃ​ത്ത്​ വ​ള​പ​ട്ട​ണം സ്വ​ദേ​ശി മ​നാ​ഫ്​ സി​റി​യ​യി​ൽ​നി​ന്ന്​ നാ​ട്ടി​ലെ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച​തി​​​​െൻറ ക്ലി​പ്പും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റു​വ​ത്ത​ല​മൊ​ട്ട​യി​ലെ ഖ​യ്യൂം സി​റി​യ​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ച്​ സം​സാ​രി​ച്ച​തി​​​​െൻറ ക്ലി​പ്പും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സി​റി​യ​യി​ലെ യു​ദ്ധ​മേ​ഖ​ല​യി​ലാ​ണു​ള്ള​തെ​ന്നും ഏ​തു​സ​മ​യ​ത്തും കൊ​ല്ല​പ്പെ​േ​ട്ട​ക്കാ​മെ​ന്നും ഖ​യ്യൂം പ​റ​യു​ന്നു​ണ്ട്. ​

ക​ണ്ണൂ​രി​ൽ അ​റ​സ്​​റ്റി​ലാ​യ സം​ഘ​ത്തി​ലെ മി​ഥി​ലാ​ജ്, റാ​ഷി​ദ്​ എ​ന്നി​വ​ർ സി​റി​യ​യി​ൽ പോ​യ​തി​​​​െൻറ തെ​ളി​വു​ക​ളും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി​യി​ലെ ര​ണ്ടു​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​വ​ഴി​യാ​ണ്​ വി​മാ​ന ടി​ക്ക​റ്റ്​ ബു​ക്​ ചെ​യ്​്​​ത​തെ​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ഗ​ൾ​ഫി​െ​ല വി​സ്​​ഡം ഗ്രൂ​പ്പി​ലെ പ്ര​വ​ർ​ത്ത​ന​കാ​ല​ത്താ​ണ്​ പ​ല​രും ​​െഎ.​എ​സി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​തെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും വി​സ്​​ഡം ഗ്രൂ​പ്പി​ന്​ ഒൗ​ദ്യോ​ഗി​ക​മാ​യി അ​ത്ത​രം ബ​ന്ധ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​യി​ല്ലെ​ന്ന്​ ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.