Latest News

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ക​ണ്ണ്​ ന​ഷ്​​ട​പ്പെ​ടു​ക​യും മാ​താ​വ്​ മ​രി​ക്കു​ക​യും ചെ​യ്​​ത സി​റി​യ​ൻ കു​ഞ്ഞി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ

2017-12-21 02:15:39am |
ഡ​മ​സ്​​ക​സ്​: സൈ​ന്യ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ക​ണ്ണ്​ ന​ഷ്​​ട​പ്പെ​ടു​ക​യും മാ​താ​വ്​ മ​രി​ക്കു​ക​യും ചെ​യ്​​ത സി​റി​യ​ൻ കു​ഞ്ഞി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. ഡ​മ​സ്​​ക​സി​ലെ കി​ഴ​ക്ക​ൻ ഗൂ​ത​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മൂ​ന്നു മാ​സം മാ​ത്രം ​പ്രാ​യ​മു​ള്ള കു​ഞ്ഞി​​െൻറ ശി​ര​സ്സി​ന്​ വെ​ടി​യേ​റ്റ​ത്. കരീമെന്നാണ്​ അവ​​െൻറ പേര്​. 

ഇ​ട​തു​ക​ണ്ണി​​െൻറ കാ​ഴ്​​ച​ശ​ക്​​തി ന​ഷ്​​ട​മാ​യെ​ങ്കി​ലും കു​ഞ്ഞ്​ പ​രി​ക്കു​ക​ളെ അ​തി​ജീ​വി​ച്ചു. ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ദു​രി​തം​പേ​റു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യാ​ണ്​ അ​വ​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. സോ​ളി​ഡാ​രി​റ്റി വി​ത്ത്​ ക​രീം എ​ന്ന ഹാ​ഷ്​​​ടാ​ഗി​ലാ​ണ്​ ട്വി​റ്റ​റി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്ന​ത്.