Latest News

റഷ്യൻ യാത്രവിമാനം തകർന്നുവീണ്​​ 71 മരണം! വിമാനം തകര്‍ന്നത് മൂവായിരം അടി ഉയരത്തില്‍വച്ച്‌

2018-02-12 03:56:24am |

മോ​സ്​​കോ: മോ​സ്​​കോ​യി​ലെ ദോ​മോ​​ദെ​ദോ​വ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന റ​ഷ്യ​ൻ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​  65 യാ​ത്ര​ക്കാ​രും ആ​റ്​ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 71 പേ​ർ മ​രി​ച്ചു. മോ​സ്​​കോ​യി​ൽ​നി​ന്ന്​ 80 കി.​മീ​റ്റ​ർ അ​​ക​ലെ അ​ർ​ഗു​നോ​​വോ ഗ്രാ​മ​ത്തി​ലാ​ണ്​ വി​മാ​നം പ​തി​ച്ച​ത്. പ​റ​ന്നു​െ​പാ​ങ്ങി അ​ഞ്ചു​മി​നി​റ്റി​നു​ശേ​ഷം 3000 അ​ടി ഉ​യ​ര​ത്തി​ൽ​വെ​ച്ചാ​ണ്​ വി​മാ​നം ത​ക​ർ​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഉ​യ​ർ​ന്ന്​ ര​ണ്ടു മി​നി​റ്റി​ന​കം​ത​ന്നെ വി​മാ​നം റ​ഡാ​റി​ൽ നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ റ​ഷ്യ​ൻ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

സ​രാ​ദോ​വ്​ എ​യ​ർ​ലൈ​ൻ​സി​​​​ൻ​റ പ്ര​ദേ​ശി​ക സ​ർ​വി​സ്​ ന​ട​ത്തു​ന്ന അ​​േ​ൻ​റാ​നോ​വ്​ എ.​എ​ൻ-148 ജെ​റ്റ്​ വി​മാ​നം ഉ​രാ​ൽ​സ്​ ന​ഗ​ര​ത്തി​ലെ ഒ​ർ​സ്​​കി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു. മ​ഞ്ഞി​ൽ വീ​ണു​കി​ട​ക്കു​ന്ന വി​മാ​നാ​വ​ശി​ഷ്​​ട​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ റ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ പു​റ​ത്തു​വി​ട്ടു. ക​ത്തി​ക്ക​രി​ഞ്ഞ വി​മാ​നം ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച​യു​ടെ പി​ടി​യി​ലാ​ണ്​ റ​ഷ്യ. അ​ന്ത​രീ​ക്ഷ​ത്തി​​ലെ കാ​ഴ്​​ച മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്​ ഇ​തോ മാ​നു​ഷി​ക​മാ​യി സം​ഭ​വി​ച്ച തെ​റ്റോ ആ​യി​രി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ അ​ധി​കൃ​ത​ർ. 

അ​പ​ക​ട​സ്​​ഥ​ല​ത്തേ​ക്ക്​ റോ​ഡ്​ മാ​ർ​ഗം എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​യാ​ണ്​  ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തെ​ന്ന്​  റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.  വി​മാ​നാ​പ​ക​ട​ങ്ങ​ൾ റ​ഷ്യ​യി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ന​വം​ബ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 2016 ഡി​സം​ബ​റി​ൽ സൈ​നി​ക​വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ 92 പേ​രും കൊ​ല്ല​െ​പ്പ​ട്ടു.