Latest News

റ​ഷ്യ​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന്​ ആ​ഗ്ര​ഹി​ച്ച​ത്​ സോവിയറ്റ്​ യൂനിയ​െൻറ പ​ത​നം! പുടിന്‍ നയം വ്യക്തമാക്കുന്നു

2018-03-04 04:39:39am |

മോ​സ്​​കോ: ​​ത​നി​ക്ക്​ സാ​ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ൽ 1991ലെ ​സോവിയറ്റ്​ യൂനിയ​​​െൻറ പ​ത​നം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു​വെ​ന്ന്​ ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്​​ത​മാ​ക്കി റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ. കലിൻ​ഗ്രാ​ഡി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ റ​ഷ്യ​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന്​ ആ​ഗ്ര​ഹി​ച്ച​ത്​ ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2015ൽ ​രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ക്ക​വെ യു.​എ​സ്.​എ​സ്.​ആ​റി​​​െൻറ ത​ക​ർ​ച്ച​യെ രാ​ജ്യം ക​ണ്ട​തി​ൽ വ​ച്ച്​ ഏ​റ്റ​വും വ​ലി​യ രാ​ഷ​്​​ട്രീ​യ​പ​ത​ന​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ പു​ടി​ൻ നേ​ര​േ​ത്ത ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ലോ​ക​ത്തി​​​െൻറ ഏ​ത്​ ഭാ​ഗ​ത്തും നാ​ശം വി​ത​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​ണ​വാ​യു​ധ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന റ​ഷ്യ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇൗ ​പ്ര​സ്​​താ​വ​ന.