Latest News

ആ​ഭ്യ​ന്ത​ര വം​ശീ​യ​ക​ലാ​പം രൂക്ഷം; കോംഗോയിൽ 20 ലക്ഷം കുഞ്ഞുങ്ങൾ പട്ടിണിയി​ലെന്ന്​ യു.എൻ

2018-03-16 01:57:46am |

​ബ്രാസവിൽ: ആ​ഭ്യ​ന്ത​ര വം​ശീ​യ​ക​ലാ​പം ക​ലു​ഷി​ത​മാ​ക്കി​യ കോം​ഗോ റി​​പ്പ​ബ്ലി​ക്​ ക​ടു​ത്ത പ​ട്ടി​ണി​യി​ലേ​ക്കെ​ന്ന്​​ െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ടി​യ​ന്ത​ര​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ 20 ല​ക്ഷം കു​ട്ടി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​മെ​ന്ന്​ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ​സ​മി​തി ത​ല​വ​ൻ മാ​ർ​ക്ക്​ ലൊ​ക്കോ​ക്ക്​ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്​ സ​ഹാ​യ​ധ​നം ന​ൽ​കാ​ൻ ത​യാ​റാ​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​മു​മ്പാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​​െൻറ പ്ര​തി​ക​ര​ണം. ഒ​രു ഭാ​ഗ​ത്ത് വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള​ ആ​ഭ്യ​ന്ത​ര വം​ശീ​യ സം​ഘ​ട്ട​ന​ങ്ങ​ളും മ​റു​ഭാ​ഗ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ്​ ക​ബി​ല​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​വും കൊ​ണ്ട്​ വ​ല​യു​ക​യാ​ണ്​ ജ​ന​ങ്ങ​ൾ.

ഹേ​മ-​ല​​​െൻറു ഗോ​ത്ര​ങ്ങ​ൾ ത​മ്മി​ൽ വ​ട​ക്ക​ൻ ഇ​ട്ടൂ​രി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച 79 പേ​രാ​ണ്​​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷം 1970ക​ൾ മു​ത​ൽ തു​ട​രു​ന്ന​താ​ണ്. 1998നും 2003​നും ഇ​ട​യി​ൽ മാ​ത്രം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ​മീ​പ​കാ​ല​ത്താ​യി സം​ഘ​ർ​ഷ​ത്തി​ന്​ അ​ൽ​പം ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ സം​ഘ​ർ​ഷം കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക്​ വ​ള​രെ​ക്കാ​ലം കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​താ​ണ്​ നി​ല​വി​ലെ വ​ൻ​ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന്​ ഒ​രു കാ​ര​ണം.

ക​സാ​യ്, ത​ങ്ക​നൈ​ക പ്ര​വി​ശ്യ​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും പ​തി​നാ​യി​ര​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​ണ്. ബ​ൻ​റു, ട്വ ​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​െ​ല വം​ശീ​യ​സം​ഘ​ർ​ഷം 2016 മ​ധ്യ​ത്തോ​ടെ​യാ​ണ്​ രൂ​ക്ഷ​മാ​യ​ത്. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന്​ 2016 ജൂ​ലൈ​ക്കും 2017 മാ​ർ​ച്ചി​നും ഇ​ട​യി​ലാ​യി 400ഒാ​ളം ഗ്രാ​മ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റെ​സ്​​ക്യൂ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. 2001 മു​ത​ൽ രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന ജോ​സ​ഫ്​ ക​ബി​ല​യെ താ​ഴെ​യി​റ​ക്കാ​നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ രാ​ജ്യ​ത്ത്​ ശ​ക്തി​പ്പെ​ടു​ക​യാ​ണ്. കോം​ഗോ​യി​ൽ നി​ന്ന്​ ആ​റ്​ ല​ക്ഷ​ത്തോ​ളം അ​ഭ​യാ​ർ​ഥി​ക​ൾ​ 11 ആ​ഫ്രി​ക്ക​ൻ​രാ​ജ്യ​ങ്ങ​ളി​ലാ​യി ക​ഴി​യു​ക​യാ​ണ്.