Latest News

ഫ്രാൻസ്​ ഭീകരാക്രമണത്തിനിടെ ബ​ന്ദി​യെ മോ​ചി​പ്പി​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​നാ​യ പൊലീസുകാരൻ മരിച്ചു; ല​ഫ്. കേ​ണ​ൽ ആ​ർ​നോ​ഡ്​ ബെ​ൽ​ട്രേമിന് നാടിന്റെ ആദരം

2018-03-25 04:50:48am |

പാ​രി​സ്​: ഫ്രാ​ൻ​സി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ​െഎ.​എ​സ്​ ഭീ​ക​ര​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​നി​ടെ ബ​ന്ദി​യെ മോ​ചി​പ്പി​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​നാ​യി പ​ക​രം​പോ​യ​തി​നെ തു​ട​ർ​ന്ന്​ പ​രി​ക്കേ​റ്റ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ല​ഫ്. കേ​ണ​ൽ ആ​ർ​നോ​ഡ്​ ബെ​ൽ​ട്രേ​മാ​ണ്​​ മ​രി​ച്ച​ത്. 

ഇ​യാ​ളു​ടെ ഇ​ട​പെ​ട​ലാ​ണ്​ ഭീ​ക​ര​നെ വ​ധി​ക്കു​ന്ന​തി​ന്​ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. ബെ​ൽ​ട്രേ​മി​​െൻറ ന​ട​പ​ടി അ​സാ​ധ​ര​ണ ധീ​ര​ത​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഫ്ര​ഞ്ച്​ ജ​ന​ത എ​ക്കാ​ല​വും അ​നു​സ്​​മ​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ​െഎ.​എ​സ്​ ഭീ​ക​ര​നെ​ന്ന്​ സ്വ​യം വി​ഷേ​ശി​പ്പി​ച്ച 25കാ​ര​നാ​യ ല​ക്​​ദിം എ​ന്ന​യാ​ളാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ 16പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.  ആ​ക്ര​മി​യു​ടെ സ​ഹാ​യി​യെ​ന്ന്​ ക​രു​തു​ന്ന​യാ​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​ക്ര​മ​പ​ര​മ്പ​ര​ക്ക്​ തു​ട​ക്ക​മാ​യ​ത്. ഭീ​ക​ര​ൻ ഒ​രാ​ളെ വ​ധി​ച്ച്​ കാ​ർ ത​ട്ടി​യെ​ടു​ത്താ​ണ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ത്തി​ന്​ പു​റ​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പി​ന്നീ​ട്​ ക​ണ്ടെ​ത്തി. വ​ഴി​യി​ൽ പൊ​ലീ​സു​കാ​രു​ടെ സം​ഘ​ത്തി​നു​​നേ​രെ​യും അ​ക്ര​മി വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന്​ ട്രീ​ബ്​​സ്​ പ​ട്ട​ണ​ത്തി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഉ​പ​ഭോ​ക്​​താ​വി​നെ​യും ജോ​ലി​ക്കാ​ര​നെ​യും വ​ധി​ച്ച​ശേ​ഷം ഇ​യാ​ൾ മ​റ്റു​ള്ള​വ​രെ ബ​ന്ദി​യാ​ക്കി. കു​തി​ച്ചെ​ത്തി​യ പൊ​ലീ​സ്​ ഒ​രു സ്​​ത്രീ ഒ​ഴി​െ​ക​യു​ള്ള ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചു. സ്​​ത്രീ​യെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​​പ​ക​ര​മാ​യി ഭീ​ക​ര​​െൻറ അ​ടു​ത്തു​​പോ​കാ​ൻ  ആ​ർ​നോ​ഡ്​ ബെ​ൽ​ട്രേം സ​ന്ന​ദ്ധ​നാ​യി.

തു​ട​ർ​ന്നു​​ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​ക​ര​നെ വ​ധി​ച്ചെ​ങ്കി​ലും ബെ​ൽ​ട്രേ​മി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. 2015ൽ ​പാ​രി​സി​ൽ ന​ട​ന്ന 130പേ​ർ കൊ​ല്ല​പ്പെ​ട്ട  ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ലാ​ഹ്​ അ​ബ്​​ദു​സ്സ​ലാ​മി​​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ല​ക്​​ദിം സൂ​​പ്പ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള​വ​രെ ബ​ന്തി​യാ​ക്കി​യ​ശേ​ഷം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​താ​ണ്​ ആ​ക്ര​മ​ണ​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.