ടാറ്റു കുത്തുന്നതിടയില് യുവതിയുടെ ലിംഗം ഛേദിച്ചു, ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍: ഇയാള്‍ പാര്‍ലറില്‍ നടത്തി വന്നിരുന്നതു ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
2018-05-02 02:09:50am |

33 കാരിയുടെ ലിംഗം ഛേദിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേല്സിലാണു സംഭവം. 2016 ലാണു കേസിന് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ടു നിന്ന തിരിച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടന്‍ കഴിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടയില്‍ ഇയാള്‍ യുവതിയുടെ ലിംഗം ഛേദിക്കുകയായിരുന്നു എന്നു പരാതിലാണ് അറസ്റ്റ് നടന്നത്. ഇയാളുടെ പാര്‍ലറില്‍ നടന്നു വന്നിരുന്നത് അതിവിചിത്രമായ ബോഡി മോഡിഫിക്കേഷനുകളാണ് എന്നു കണ്ടെത്തി.


നാക്കു രണ്ടായി മുറിക്കല്‍, മുഖത്ത് അപകടകരമായ വിധത്തില്‍ ടാറ്റു ചെയ്യല്‍ പൊക്കിള്‍ കൊടി മുറിച്ചു മാറ്റല്‍ തുടങ്ങി അപകടകരമായ കാര്യങ്ങളായിരുന്നു ഇയാള്‍ പാര്‍ലറില്‍ ചെയ്തു വന്നിരുന്നത്. യാഥോരു സുരക്ഷ മാനദണ്ഡവും പാലിക്കതെയാണ് ഇയാള്‍ ഇത് ചെയ്തു വന്നിരുന്നത് എന്നും അന്വേഷണത്തില്‍ കണ്ടെത്തി.