Latest News

ഹി​റ്റ്​​ല​ർ മ​രി​ച്ച​ത് സ​യ​െ​നെ​ഡ്​ ക​ഴി​ച്ചും സ്വ​യം വെ​ടി​വെ​ച്ചും ത​ന്നെ​; വ​ള​ർ​ത്തു​നാ​യ്​ ബ്ലോ​ണ്ടി​യെ വി​ഷം കു​ത്തി​വെ​ച്ച്​ കൊന്നു

2018-05-20 01:57:32am |

പാ​രി​സ്​: ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​േ​ഡാ​ൾ​ഫ്​ ഹി​റ്റ്​​ല​ർ മ​രി​ച്ച​ത്​ 1945ൽ ​ത​ന്നെ​യാ​ണെ​ന്നും സ​യ​െ​നെ​ഡ്​ ക​ഴി​ക്കു​ക​യും പി​ന്നീ​ട്​​ വെ​ടി​വെ​ച്ചു​മാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്​​ത​തെ​ന്നും ഫ്ര​ഞ്ച്​ ഗ​വേ​ഷ​ക​ർ. ഹി​റ്റ്​​ല​റു​ടെ പ​ല്ല്​  പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യാ​ണ്​ ഫ്ര​ഞ്ച്​ ഗ​വേ​ഷ​ക​ർ ഇ​ക്കാ​ര്യം ഉ​റ​പ്പി​ച്ച്​ പ​റ​ഞ്ഞ​ത്. നേ​ര​ത്തെ, ഹി​റ്റ്​​ല​ർ ആ​ത്​​മ​ഹ​ത്യ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും പ്ര​ത്യേ​ക മു​ങ്ങി​ക്ക​പ്പ​ലി​ൽ അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്​ പോ​യ​താ​ണെ​ന്നും അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലെ പ്ര​ത്യേ​ക താ​വ​ള​ത്തി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട​താ​ണെ​ന്നും അ​വി​ടെ​വെ​ച്ചാ​യി​രു​ന്നു മ​ര​ണ​മെ​ന്നും ച​രി​ത്ര റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

പ്ര​ശ​സ്​​ത ഫ്ര​ഞ്ച്​ ഗ​വേ​ഷ​ക​നാ​യ ഫി​ലിപ്പ്​ ചാ​ർ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്​ ഹി​റ്റ്​​ല​റു​ടെ പ​ല്ല് ഉ​പ​യോ​ഗി​ച്ച്​ പ​ഠ​നം ന​ട​ത്തി​യ​ത്. ‘യൂ​റോ​പ്യ​ൻ ജേ​ണ​ൽ’ എ​ന്ന ശാ​സ്​​ത്ര മാ​ഗ​സി​നി​ലാ​ണ്​ ഇ​വ​ർ ഗ​വേ​ഷ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​യ​െ​നെ​ഡ്​ വാ​യ​യി​ലേ​ക്കൊ​ഴി​ച്ച​യു​ട​ൻ തോ​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഗ​വേ​ഷ​ക​സം​ഘം പ​റ​യു​ന്നു. ഹി​റ്റ്​​ല​റു​ടെ അ​വ​സാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​ശ​ക​ല​ന​ങ്ങ​െ​ള​ല്ലാം ഇ​നി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ജേ​ണ​ൽ പ​റ​യു​ന്നു. മ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ ഹി​റ്റ്​​ല​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​​െൻറ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ്​ ബ്ലോ​ണ്ടി​യെ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ന്നി​രു​ന്നു.