Latest News

പേരിന്റെ പേരിലെ പോരിന് പരിഹാരമായി! 17 വ​ർ​ഷ​ത്തെ ത​ർ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി; മാ​സി​ഡോ​ണി​യ പേ​രു​മാ​റ്റും

2018-06-18 01:50:10am |

സ്​​കോ​പ്യ: പേ​രി​​െൻറ പേ​രി​ൽ മാ​സി​ഡോ​ണി​യ​യും ഗ്രീ​സും ത​മ്മി​ൽ 17 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ത​ർ​ക്ക​ത്തി​ന്​ പ​രി​ഹാ​ര​മാ​യി. പേ​രു മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഗ്രീ​ക്ക്​ -മാ​സി​ഡോ​ണി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ നി​കോ​സ്​ കോ​ട്യാ​സ്, നി​േ​കാ​ള ദി​മി​ത്രോ​വ്​ എ​ന്നി​വ​ർ ഒ​പ്പു​വെ​ച്ചു. ക​രാ​റ​നു​സ​രി​ച്ച്​ ഗ്രീ​സി​​െൻറ അ​യ​ൽ​രാ​ജ്യ​മാ​യ മാ​സി​ഡോ​ണി​യ വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ക. അ​നി​വാ​ര്യ​വും ച​രി​ത്ര​പ​ര​വു​മാ​യ തീ​രു​മാ​ന​മെ​ന്നാ​ണ്​ ​നീ​ക്ക​ത്തെ ഗ്രീ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്​​സി സി​പ്രാ​സ്​ പ്ര​തി​ക​രി​ച്ച​ത്. മാ​സി​ഡോ​ണി​യ​യു​ടെ പേ​ര്​ മാ​റ്റ​ണ​മെ​ന്ന​ത്​ ഗ്രീ​സി​​െൻറ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഗ്രീ​സി​​െൻറ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ പേ​രും മാ​സി​ഡോ​ണി​യ എ​ന്നാ​ണ്. അ​തി​നാ​ലാ​ണ്​ ആ ​പേ​ര്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മാ​സി​ഡോ​ണി​യ​യും ഗ്രീ​സും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്ന​ത്.

ക​രാ​റി​ന്​ മാ​സി​ഡോ​ണി​യ​ൻ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം വേ​ണം. പാ​ർ​ല​മ​െൻറ്​ അം​ഗീ​ക​രി​ച്ചാ​ൽ രാ​ജ്യ​ത്ത്​ ഇ​ക്കാ​ര്യ​ത്തി​ൽ ഹി​ത​പ​രി​ശോ​ധ​ന​യും ന​ട​ക്കും. ജ​നം അം​ഗീ​ക​രി​ച്ചാ​ൽ പേ​രു​മാ​റ്റു​ന്ന​തി​നാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വീ​ണ്ടും പാ​ർ​ല​മ​െൻറി​ൽ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. പേ​രു​മാ​റ്റു​ന്ന​തി​ന്​ മാ​സി​ഡോ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്​ ഇ​വാ​നോ​വ്​ എ​തി​രു​നി​ന്ന​തോ​ടെ​യാ​ണ്​ പ്ര​ശ്​​നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്. ശ​നി​യാ​ഴ്​​ച സ​മാ​ന​വി​ഷ​യ​ത്തി​ൽ ഗ്രീ​സ്​ പാ​ർ​ല​മ​െൻറി​ൽ അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം പ്ര​ധാ​ന​മ​ന്ത്രി സി​പ്രാ​സ്​ മ​റി​ക​ട​ന്നി​രു​ന്നു. തെ​ക്ക്-​കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ ക​ര​യാ​ൽ ചു​റ്റ​പ്പെ​ട്ട ഒ​രു രാ​ജ്യ​മാ​ണ് മാ​സി​ഡോ​ണി​യ. വ​ട​ക്ക് സെ​ർ​ബി​യ, കൊ​േ​സാ​േ​വാ, പ​ടി​ഞ്ഞാ​റ് അ​ൽ​ബേ​നി​യ, തെ​ക്ക് ഗ്രീ​സ്, കി​ഴ​ക്ക് ബ​ൾ​ഗേ​റി​യ എ​ന്നി​വ​യു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്നു.