Latest News

ഓസ്‌ട്രേലിയയില്‍ പൊന്‍കുന്നം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

2017-02-28 10:13:53pm |

പൊ​​​ന്‍കു​​​ന്നം (കോ​​​ട്ട​​​യം): പൊ​​​ന്‍കു​​​ന്നം സ്വ​​​ദേ​​​ശി​​​നി​​​യെ ഓ​​​സ്‌​​​ട്രേ​​​ലി​​​യാ​​​യി​​​ലെ മെ​​​ല്‍ബ​​​ണി​​​നു സ​​​മീ​​​പം ക്ലേ​​​റ്റി​​​നി​​​ല്‍ താ​​​മ​​​സ സ്ഥ​​​ല​​​ത്തു മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍ക്കു വി​​​വ​​​രം ല​​​ഭി​​​ച്ചു. പൊ​​​ന്‍കു​​​ന്നം കൊ​​​പ്രാ​​​ക്ക​​​ള​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ന​​​മ​​​റ്റം വെ​​​ളി​​​യ​​​ന്നൂ​​​ര്‍ ചെ​​​റു​​​കാ​​ട്ട് എ​​​സ്. സു​​​ശീ​​​ലാ ദേ​​​വി​​​യു​​​ടെ​​​യും പ​​​രേ​​​ത​​​നാ​​​യ മോ​​​ഹ​​​ന്‍ദാ​​​സി​​​ന്‍റെ​​​യും മ​​​ക​​​ള്‍ മോ​​​നി​​​ഷ അ​​​രു​​​ണിനെ​​​യാ​​​ണ് (27) മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ക്ലേ​​​റ്റ​​​നി​​​ല്‍ നേ​​​ഴ്‌​​​സാ​​​യ പാ​​​ലാ മു​​​രി​​​ക്കും​​​പു​​​ഴ സ്വ​​​ദേ​​​ശി അ​​​രു​​​ണി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ മോ​​​നി​​​ഷ. ചൊ​​​വ്വാ​​​ഴ്ച അ​​​രു​​​ണ്‍ ജോ​​​ലി ക​​​ഴി​​​ഞ്ഞെ​​​ത്തി​​​യ​​​പ്പോ​​​ള്‍ മോ​​​നി​​​ഷ​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​വാ​​യി​​ട്ടി​​ല്ല.​ പോ​​​ലീ​​​സ് മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മാ​​​ര്‍ട്ട​​​ത്തി​​​നാ​​​യി മാ​​റ്റി. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പാ​​​ണ് ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ന്ന​​​ത്. ഇ​​​ള​​​ങ്ങു​​​ളം ശാ​​​സ്താ ദേ​​​വ​​​സ്വം സ്‌​​​കൂ​​​ളി​​​ലെ ഹെ​​​ഡ്മി​​​സ്ട്ര​​​സാ​​​ണു മോ​​​നി​​​ഷ​​​യു​​​ടെ അ​​​മ്മ സു​​​ശീ​​​ലാ​​​ദേ​​​വി.