Latest News

അറസ്​റ്റ്​ വരിക്കാനെത്തിയത്​ ഭാ​ര്യ​യോ​ട്​ യാ​ത്ര​പ​റ​ഞ്ഞ്! . അ​ഴി​ക​ൾ​ക്കു​ള്ളി​ലാ​യാ​ൽ ജീ​വ​നോ​ടെ ഇ​നി ഇ​ങ്ങ​നെ​യൊ​രു കൂ​ടി​ക്കാ​ഴ്​​ച​യു​ണ്ടാ​കി​ല്ല

2018-07-14 02:00:32am |

ല​ണ്ട​ൻ: അ​ർ​ബു​ദ​രോ​ഗ​ത്തോ​ട്​ മ​ല്ലി​ട്ട്​ ല​ണ്ട​നി​ലെ ഹാ​ർ​ലി സ്​​ട്രീ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ​പ​ത്​​നി കു​ൽ​സൂ​മി​നോ​ട്​ വി​ട​പ​റ​ഞ്ഞാ​ണ്​ പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​മു​റി​യി​ൽ നി​റ​ക​ണ്ണു​ക​ളോ​ടെ ഭാ​ര്യ​യെ ത​ലോ​ടു​ന്ന ശ​രീ​ഫി​​െൻറ​യും അ​തു​ക​ണ്ട്​ ക​ണ്ണു​തു​ട​ക്കു​ന്ന മ​ക​ൾ മ​ർ​യ​മി​​െൻറ ചി​ത്ര​വും വേ​ദ​ന പ​ക​രു​ന്ന​താ​ണ്. അ​ഴി​ക​ൾ​ക്കു​ള്ളി​ലാ​യാ​ൽ ജീ​വ​നോ​ടെ  ഇ​നി ഇ​ങ്ങ​നെ​യൊ​രു കൂ​ടി​ക്കാ​ഴ്​​ച​യു​ണ്ടാ​കി​ല്ലെ​ന്ന്​ ശ​രീ​ഫി​ന​റി​യാം. 

കു​ൽ​സൂ​മി​​െൻറ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വ​െൻറി​ലേ​റ്റ​റി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. പാ​ക്​ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ  ട്വി​റ്റ​റി​ൽ പ​ങ്കു​െ​വ​ച്ച ഇൗ ​ചി​​ത്രം മ​ർ​യം റീ​ട്വീ​റ്റ്​ ചെ​യ്​​തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ചി​ത്രം നി​ര​വ​ധി​പേ​ർ ഷെ​യ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

 ‘‘ശി​ക്ഷ​യ​നു​ഭ​വി​ക്കാ​ൻ ഞാ​നും മ​ക​ളും ഉ​ട​ൻ തി​രി​ച്ചെ​ത്തു​ക​യാ​ണ്. അ​വ​രെ​ന്നെ തൂ​ക്കി​ലേ​റ്റു​ക​യാ​ണെ​ങ്കി​ൽ, ത്യാ​ഗ​ത്തി​ലൂ​ടെ​യ​ല്ലാ​തെ സ്വാ​ത​ന്ത്ര്യം നി​ല​നി​ൽ​ക്കി​ല്ല എ​ന്നു ഞ​ങ്ങ​ൾ​ മ​ന​സ്സി​ലാ​ക്കും. വ​െൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു​ള്ള യാ​ത്ര അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​ന്ന​ല്ല, എ​ന്നാ​ൽ ഞ​ങ്ങ​ൾ തി​രി​ച്ചു​വ​രു​ക​യാ​ണ്​; ഇൗ ​പോ​രാ​ട്ട​ത്തി​ൽ ഞ​ങ്ങ​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നാ​യി. ത​ട​വ​റ​യി​ലെ അ​ഴി​ക​ൾ ക​ൺ​മു​ന്നി​ൽ കാ​ണു​ന്നു​വെ​ങ്കി​ലും ഞാ​ൻ മ​ട​ങ്ങി​വ​രു​ക​യാ​ണ്​.’’​പു​റ​പ്പെ​ടും മു​മ്പ്​ ല​ണ്ട​നി​ലെ​ത്തി​യ അ​നു​യാ​യി​ക​ളോ​ട്​ ശ​രീ​ഫ്​ പ​റ​ഞ്ഞ വാ​ക്കു​ക​ൾ.  ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സി​​െൻറ അ​ബൂ ദ​ബി​ വി​മാ​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്ന്​ വൈ​കീ​േ​ട്ടാ​ടെ​യാ​ണ്​ ശ​രീ​ഫ്​ ലാ​ഹോ​റി​ലെ അ​ല്ലാ​മ ഇ​ഖ്​​ബാ​ൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.