Latest News

പാ​ക്​ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ കോ​ടി​ക​ൾ! മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ തട്ടിപ്പുകള്‍ കണ്ട് രാജ്യം ഞെട്ടി

2018-10-01 01:07:00am |

ക​റാ​ച്ചി: പാ​കി​സ്​​താ​നി​ലെ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​​െൻറ പേ​രി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 225 കോ​ടി രൂപ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ ആ​സി​ഫ​ലി സ​ർ​ദാ​രി ഉ​ൾ​പ്പെ​ട്ട കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ പ​ണ​മി​ട​പാ​ട്​ കേ​സു​മാ​യി ഇ​തി​ന്​ ബ​ന്ധ​മ​ു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി പാ​ക്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​റാ​ച്ചി​യി​ലെ ഒ​റാ​ങ്ങി ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​ബ്​​ദു​ൽ ഖാ​ദി​റി​​െൻറ അ​ക്കൗ​ണ്ടി​ലാ​ണ്​ ഇ​ത്ര​യും തു​ക​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. 

അ​തേ​സ​മ​യം, ഫെ​ഡ​റ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ ക​ത്ത്​ ല​ഭി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ്​ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ത​​െൻറ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്ന്​ ഖാ​ദി​ർ മ​ന​സ്സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഹ​ത​ഭാ​ഗ്യ​നാ​യ മ​നു​ഷ്യ​നാ​ണ്​ താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​പോ​ലെ നി​ര​വ​ധി ദ​രി​ദ്ര​രു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യാ​ണ്​ സ​ർ​ദാ​രി ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഏ​താ​ണ്ട്​ 500 അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.