Latest News

ഒ​ബാ​മ​യു​ടെ​യും ബി​ൽ ക്ലി​ൻ​റ​െൻറ​യും വീ​ട്ടി​ൽ സ്​​ഫോ​ട​ക വ​സ്​​തു​ ! പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ടെ​ത്തി​യ​ത്

2018-10-25 03:40:17am |

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബി​ൽ ക്ലി​ൻ​റ​​െൻറ​യും മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ൻ​റ​​െൻറ​യും വ​സ​തി​ക്കു സ​മീ​പം സ്​​ഫോ​ട​ന​ക​വ​സ്​​തു. മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ടെ​ടു​ത്ത​താ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ സ​ർ​വി​സി​​െൻറ റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​ർ​ക്കു ല​ഭി​ച്ച തപാലുകൾ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ച്ചാ​ണ്​ ന​ൽ​കാ​റ്. അ​ത്ത​രം പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

അതിനിടെ,സം​ശ​യാ​സ്​​പാ​ദ നി​ല​യി​ൽ പാ​യ്​​ക്ക​റ്റ്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ടൈം ​വാ​ർ​ണ​ർ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ൻ.​എ​ൻ ഒാ​ഫി​സി​ൽ നി​ന്ന്​ ജീവനക്കാരെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. തുടർന്ന്​  സി.എൻ.എൻ പ്രവർത്തനം തടസപ്പെട്ടു. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ്​ ക്ലി​ൻ​റ​​െൻറ ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​ക്കു സ​മീ​പം സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ടെ​ത്തി​യ​ത്. ന്യൂ​കാ​സി​​ൽ പൊ​ലീ​സും എ​ഫ്.​ബി.​
െ​എ​യും ത​മ്മി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. 2001ൽ ​പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ​ശേ​ഷം ന്യൂ​യോ​ർ​ക്​ സി​റ്റി​ക്ക​ടു​ത്താ​ണ്​ ക്ലി​ൻ​റ​​െൻറ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

സം​ഭ​വ​സ​മ​യം ഇ​രു​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഒ​ബാ​മ​യു​ടെ വാ​ഷി​ങ്​​ട​ണി​ലെ വീ​ട്ടി​ലെ മെ​യി​ൽ ബോ​ക്​​സി​ൽ​നി​ന്നാ​ണ്​ ബോം​ബ്​ ക​ണ്ടെ​ത്തി​യ​ത്. മൂ​വ​രു​ടെ​യും വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ഒ​ന്നു​ത​ന്നെ​യാ​ണോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ഡെ​മോ​ക്രാ​റ്റി​ക്​ നേ​താ​വ്​ ​േജാ​ർ​ജ്​ സോ​റോ​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ മെ​യി​ൽ ബോ​ക്​​സി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വൈ​റ്റ്​ ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്​​സ്​ അ​പ​ല​പി​ച്ചു. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മൂ​ത്ത മ​ക​ൻ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ജൂ​നി​യ​റി​​െൻറ വ​സ​തി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം സം​ശ​യാ​സ്​​പ​ദ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള പൊ​തി ല​ഭി​ച്ചി​രു​ന്നു.