Latest News

തു​ട​ർ​ച്ച​യാ​യ നാ​ലാംവാരവും​ ഫ്രാ​ൻ​സി​ൽ ​പ്ര​ക്ഷോ​ഭം തു​ട​രു​ന്നു; 1700 ലേ​റെ പേ​ർ അ​റ​സ്​​റ്റി​ൽ

2018-12-10 01:54:11am |

പാ​രി​സ്​: ഫ്രാ​ൻ​സി​ൽ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ തു​ട​രു​ന്ന പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​െൻറ രാ​ജി​യാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം​വാ​ര​മാ​ണ്​ ​ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​​ക്കും സ​ർ​ക്കാ​റി​​െൻറ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ ഫ്ര​ഞ്ച്​ തെ​രു​വി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. ശ​നി​യാ​ഴ്​​ച ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ്​ പാ​രി​സി​ലെ തെ​രു​വി​ലെ​ത്തി​യ​ത്. 1700ലേ​റെ പേ​രെ അ​റ​സ്​​റ്റ്​ ​ചെ​യ്​​തു. പ​ല​യി​ട​ത്തും പൊ​ലീ​സും സ​മ​ര​ക്കാ​രും ഏ​റ്റു​മു​ട്ടി.  

ഇൗ​ഫ​ൽ ഗോ​പു​ര​വും ലു​വ്​​റ്​ മ്യൂ​സി​യ​വു​മ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ഒ​രു​പോ​ലെ  ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​മാ​ണി​തെ​ന്ന്​ ധ​ന​മ​ന്ത്രി ബ്രൂ​ണോ ലി ​മ​യ്​​ർ വി​ല​യി​രു​ത്തി. മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ​ഫ്ര​ഞ്ച്​ സാ​മ്പ​ത്തി​ക​വ്യ​വ​സ്​​ഥ​യു​ടെ ദു​ര​ന്ത​മാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഫ്ര​ഞ്ച്​ ത​ല​സ്​​ഥാ​ന​മാ​യ പാ​രി​സി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. ക​ട​ക​ൾ  കൊ​ള്ള​യ​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​വെ​ക്കു​ക​യു​മാ​ണ്​ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ. 

പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ്​ സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.  വ​രും​ദി​വ​സ​ങ്ങ​ളി​ൽ മാ​ക്രോ​ൺ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ന​വം​ബ​ർ 17നു ​തു​ട​ങ്ങി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ചി​ല്ല​റ​വ്യാ​പാ​രി​ക​ൾ​ക്ക്​ 110 കോ​ടി  ഡോ​ള​റി​​െൻറ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി റോ​യി​േ​ട്ട​ഴ്​​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സ​മ​ര​ത്തോ​ടെ ഹോ​ട്ട​ലു​ക​ളി​ലെ ക​ച്ച​വ​ടം 20നും 50 ​ശ​ത​മാ​ന​ത്തി​നു​മി​ടെ ഇ​ടി​ഞ്ഞി​രു​ന്നു. അ​തോ​ടൊ​പ്പം  ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െൻറ പൊ​തു​മു​ത​ലു​ക​ളും സ​മ​ര​ക്കാ​ർ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.