Latest News

വി​വാ​ഹ ത​ട​സ്സം നീ​ങ്ങി; കോ​ള​ജി​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച കൊ​മു​രോ​യെ മാ​കോ രാ​ജ​കു​മാ​രി വി​വാ​ഹം കഴിക്കും

2019-01-23 02:02:16am |

ടോ​ക്യോ: അ​കി​ഹി​തോ രാ​ജാ​വി​​െൻറ പേ​ര​ക്കു​ട്ടി മാ​കോ രാ​ജ​കു​മാ​രി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ന്ധ​ങ്ങ​ൾ മാ​റി​ക്കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ കീ ​കൊ​മു​രോ. കോ​ള​ജി​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച കൊ​മു​രോ​യെ മാ​കോ രാ​ജ​കു​മാ​രി വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന​ത്​ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ക​ട​ബാ​ധ്യ​ത​മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച വി​വാ​ഹം നീ​ട്ടി​വെ​ക്കാ​ൻ കൊ​മു​രോ നി​ർ​ബ​ന്ധി​ത​നാ​യി. കൊ​മു​രോ​യു​ടെ മാ​താ​വി​ന്​ മു​ൻ ഭ​ർ​ത്താ​വു​മാ​യി 36,000 ഡോ​ള​റി​​െൻറ ക​ട​ബാ​ധ്യ​ത​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ണം തി​രി​കെ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മാ​താ​വ്​ അ​റി​യി​ച്ച​തോ​ടെ അ​ദ്ദേ​ഹം പി​ൻ​വാ​ങ്ങു​ക​യും ചെ​യ്​​തു. അ​കി​ഹി​തോ രാ​ജാ​വ്​ പ​ദ​വി​യൊ​ഴി​യും മു​മ്പ്​ വി​വാ​ഹം ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി.