Latest News

മാ​ർ​ക്​​സി​െൻറ ശ​വ​കു​ടീ​ര​ത്തി​ന്​ നേ​രെ ആ​ക്ര​മ​ണം! ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യി​ൽ ഫ​ല​ക​ത്തി​ന്​ കേ​ടു​പാ​ട്​

2019-02-06 02:48:17am |

ല​ണ്ട​ൻ: കാ​ൾ മാ​ർ​ക്​​സി​​െൻറ ല​ണ്ട​നി​ലെ ശ​വ​കു​ടീ​ര​ത്തി​നു​​നേ​രെ ആ​ക്ര​മ​ണം. ശ​വ​കു​ടീ​ര​ത്തി​ൽ സ്​​ഥാ​പി​ച്ചി​രു​ന്ന ശി​ലാ​ഫ​ല​കം ത​ക​ർ​ക്കാ​നാ​ണ്​ ശ്ര​മ​മു​ണ്ടാ​യ​ത്. ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യി​ൽ ഫ​ല​ക​ത്തി​ന്​ കേ​ടു​പാ​ട്​ പ​റ്റി​യി​ട്ടു​ണ്ട്​.  

ല​ണ്ട​നി​ലെ പ്ര​ശ​സ്​​ത​മാ​യ ഹൈ​ഗേ​റ്റ്​ സെ​മി​ത്തേ​രി​യി​ലാ​ണ്​ ജ​ർ​മ​ൻ രാ​ഷ്​​ട്രീ​യ ചി​ന്ത​ക​ൻ കാ​ൾ മാ​ർ​ക്​​സി​​െൻറ ശ​വ​കു​ടീ​ര​മു​ള്ള​ത്. ‘ഗ്രേ​ഡ്​ ഒ​ന്ന്​’ പ​രി​ഗ​ണ​ന​യു​ള്ള സ്​​മാ​ര​ക​മാ​ണ്​ മാ​ർ​ക്​​സി​​െൻറ ശ​വ​കു​ടീ​രം. 

ഇവിടെ ഇ​തി​നു​​മു​മ്പും ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ ഫ്ര​ണ്ട്​​സ്​ ഒാ​ഫ്​ ഹൈ​ഗേ​റ്റ്​ സെ​മി​ത്തേ​രി ട്ര​സ്​​റ്റ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഇ​യാ​ൻ ഡും​ഗ​വെ​ൽ പ​റ​ഞ്ഞു. 1970 ൽ ​പൈ​പ്പ്​​ബോം​ബ്​ വെ​ച്ച്​ സ്​​മാ​ര​കം നി​ശ്ശേ​ഷം ത​ക​ർ​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യി. അ​ടു​ത്തി​ടെ പെ​യി​ൻ​റ്​ ഒ​ഴി​ച്ച്​ വൃ​ത്തി​കേ​ടാ​ക്കി​യി​രു​ന്നു. സ്​​മാ​ര​ക​ത്തി​നു​ മു​ക​ളി​ലെ മാ​ർ​ക്​​സ്​ പ്ര​തി​മ​യു​​ടെ ക​ഴു​ത്തി​ൽ കു​രു​ക്ക്​ ഇ​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി.