Latest News

ജർമനിയിൽ ഇന്ത്യക്കാരൻ കുത്തേറ്റു മരിച്ചു; ഭാ​ര്യ​ക്ക്​ പ​രി​ക്കേ​റ്റു, ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

2019-03-31 03:14:59am |

ബെർലിൻ: ജ​ർ​മ​നി​യി​ൽ കു​ടി​യേ​റ്റ​ക്കാ​ര​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഭാ​ര്യ​ക്ക്​ പ​രി​ക്കേ​റ്റു. മ്യൂ​ണി​ക്കി​ലാ​ണ്​ ഇ​ന്ത്യ​ക്കാ​ര​നാ​യ പ്ര​ശാ​ന്തി​നെ​യും സ്​​മി​ത ബ​സാ​രൂ​രി​നെ​യും കു​ടി​യേ​റ്റ​ക്കാ​ര​നാ​യ ആ​ക്ര​മി ക​ത്തി​കൊ​ണ്ട്​ കു​ത്തി​യ​ത്.

സ്​​മി​ത ആ​ശ​ു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ട്വീ​റ്റ്​ ചെ​യ്​​തു. പ്ര​ശാ​ന്തി​​െൻറ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ്ര​ശാ​ന്തി​​െൻറ സ​ഹോ​ദ​ര​ൻ ​ജ​ർ​മ​നി​യി​ലേ​ക്ക്​ പോ​കും.  ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.