Latest News

താ​യ്​​ല​ൻ​ഡി​ലെ ഓ​മ​ന​യാ​യ ക​ട​ൽ​പ്പ​ശു വി​ട​വാ​ങ്ങി! മ​ര​ണം അ​മി​ത​മാ​യ അ​ള​വി​ൽ പ്ലാ​സ്​​റ്റി​ക്​ അകത്തു ചെന്ന്‌

2019-08-18 02:55:13am |

ബാ​​ങ്കോ​ക്ക്​: താ​യ്​​ല​ൻ​ഡി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി​രു​ന്ന എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ക​ട​ൽ​പ്പ​ശു മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. അ​മി​ത​മാ​യ അ​ള​വി​ൽ പ്ലാ​സ്​​റ്റി​ക്​ അ​ക​ത്തു​ചെ​ന്നാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ്​ ജീ​വ​ശാ​സ്​​ത്ര​ജ്ഞ​ർ ക​രു​തു​ന്ന​ത്. തെ​ക്ക​ൻ താ​യ്​​ല​ൻ​ഡി​ലെ ക​ട​ൽ​ത്തീ​ര​ത്തു​നി​ന്നാ​ണ്​ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കടൽപ​ശു​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ നാ​വി​ക വി​ദ​ഗ്​​ധ​രു​ടെ പ​രി​പാ​ല​ന​ത്തി​ലാ​യി​രു​ന്നു. അ​വ​ളെ പാ​ലു​കു​ടി​പ്പി​ക്കു​ന്ന​തി​​െൻറ​യും ഊ​ട്ടു​ന്ന​തി​​െൻറ​യും ചി​ത്ര​ങ്ങ​ൾ ബ​യോ​ള​ജി​സ്​​റ്റു​ക​ൾ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്​​​ച ക​ട​ൽ​ക്കാ​ള​യി​ൽ​നി​ന്ന്​ ക്ഷ​ത​മേ​റ്റ​തോ​ടെ​യാ​ണ്​ അ​വ​ശ​യാ​യ​ത്. തു​ട​ർ​ന്ന്​ ചി​കി​ത്സ​ക്കാ​യി ക്രാ​ബി പ്ര​വി​ശ്യ​യി​ലെ മ​നു​ഷ്യ​നി​ർ​മി​ത ദ്വീ​പി​ലേ​ക്കു കൊ​ണ്ടു​പോ​യി. പ​രി​ശോ​ധ​ന​യി​ൽ പ​ശു​ക്കു​ട്ടി​യു​ടെ കു​ട​ലി​ൽ വ​ലി​യ അ​ള​വി​ൽ പ്ലാ​സ്​​റ്റി​ക്​ ക​ണ്ടെ​ത്തി.