Latest News

മാര്‍ ജോസ ഫ് പെരുന്തോട്ടം ആര്‍ച്ച് ബിഷപ്പായിട്ട് ഇന്ന് പത്തു വര്‍ഷം

2017-03-19 02:53:12am |

ച​ങ്ങ​നാ​ശേ​രി: മാർ ജോസ ഫ് പെ​രു​ന്തോ​ട്ടം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ചു​ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യി​ട്ട് ഇ​ന്നു പ​ത്തു വ​ർ​ഷം . 2007 മാ​ർ​ച്ച് 19നാ​ണ് അ​ദ്ദേ​ഹം ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​ത്. 2002 മെ​യ് 20ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യി.
വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ൾ ദി​ന​മാ​യ ഇ​ന്ന് മാ​ർ പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ​നാ​മഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.​വൈ​കു​ന്നേ​രം 4.30 ന് ​പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്‍റെ യും നാമഹേതുക തിരുനാൾ ഇന്നാണ്.