Latest News

പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലെ കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മം; നി​ല​വി​ലു​ള്ള രീ​തി തു​ട​രും: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

2017-03-30 10:38:45pm |
കൊ​​​ച്ചി: പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലെ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലു​​​ള്ള കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മം സം​​​ബ​​​ന്ധി​​​ച്ചു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന രീ​​​തി തു​​​ട​​​രു​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​റി​​​യി​​​ച്ചു. 
 
തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 12 പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ​​​യോ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യോ കാ​​​ലു​​​ക​​​ഴു​​​കു​​​ന്ന രീ​​​തി തു​​​ട​​​ര​​​ണ​​​മെ​​​ന്നു സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രു​​​ടെ സി​​​ന​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യിൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
 
പൗ​​​ര​​​സ്ത്യ ദൈ​​​വ​​​ശാ​​​സ്ത്ര​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പെ​​​സ​​​ഹാ വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലെ ഈ​​​ശോ​​​യു​​​ടെ കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മം ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​തെ​​​ന്നു സ​​​ർ​​​ക്കു​​​ല​​​ർ പ​​​റ​​​യു​​​ന്നു. വ​​​ലി​​​യ ആ​​​ഴ്ച​​​യി​​​ൽ പെ​​​സ​​​ഹാ​ വ്യാ​​​ഴാ​​​ഴ്ച​​​യി​​​ലെ ക​​​ർ​​​മ​​​ങ്ങ​​​ൾ വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തും ദൈ​​​വാ​​​നു​​​ഭ​​​വം ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​ണ്. 
 
കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ക​​​ർ​​​മ​​​ത്തി​​​ൽ പു​​​തി​​​യ​​രീ​​​തി ന​​​ട​​പ്പാ​​​ക്കാ​​​ൻ 2016 ജ​​​നു​​​വ​​​രി ആ​​​റി​​​നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​ത​​​നു​​​സ​​​രി​​​ച്ചു കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 12​ പേ​​​രി​​​ൽ ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം പു​​​രു​​​ഷ​​ന്മാ​​​ർ, സ്ത്രീ​​​ക​​​ൾ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ, പ്രാ​​​യ​​​മാ​​​യ​​​വ​​​ർ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള​​​വ​​​ർ, രോ​​​ഗി​​​ക​​​ൾ, വൈ​​​ദി​​​ക​​​ർ, സി​​​സ്റ്റ​​​ർ​​​മാ​​​ർ, ബ്ര​​​ദ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത പാ​​​പ്പ റോ​​​മ​​​ൻ മി​​​സ​​ലി​​ലെ തി​​​രു​​​ത്ത​​​ലി​​​ലൂ​​​ടെ കൊ​​​ണ്ടു​​​വ​​​ന്നു. 
 
ഈ ​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ജ​​​പാ​​​ല​​​ന​​​രം​​​ഗ​​​ത്തു വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ക​​​ളു​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചി​​​രു​​​ന്നു. പു​​​തി​​​യ നി​​​ർ​​​ദേ​​​ശം ല​​​ത്തീ​​​ൻ സ​​​ഭ​​​യ്ക്കു മാ​​​ത്ര​​​മാ​​​ണ് എ​​​ന്നു മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചു.
 
യ​​​ഹൂ​​​ദ​​​പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നു മു​​​ൻ​​പാ​​​ണു കാ​​​ലു​​​ക​​​ഴു​​​ക​​​ൽ. എ​​​ന്നാ​​​ൽ പെ​​​സ​​​ഹാ ​വ്യാ​​​ഴാ​​​ഴ്ച, ഈ​​​ശോ 12 പേ​​​രു​​​ടെ കാ​​​ലു​​​ക​​​ഴു​​​കു​​​ന്ന​​​തു ഭ​​​ക്ഷ​​​ണ​​​ത്തി​​​നു മു​​​ൻ​​പ​​​ല്ല, അ​​​ന്ത്യ​​​ അത്താ​​​ഴ​​​മ​​​ധ്യേ​​​യാ​​​ണ്. അ​​​ന്ത്യ അ​​​ത്താ​​​ഴ​​​മ​​​ധ്യേ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ്ഥാ​​​പ​​​ന​​​വും കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യും പൗ​​​രോ​​​ഹി​​​ത്യ​​​സ്ഥാ​​​പ​​​ന​​​വും ക​​​ർ​​​ത്താ​​​വി​​​ന്‍റെ പീ​​​ഡാ​​​നു​​​ഭ​​​വ​​​ത്തോ​​​ടും മ​​​ര​​​ണ​​​ത്തോ​​​ടും ഉ​​​ത്ഥാ​​​ന​​​ത്തോ​​​ടും ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ആ​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. 
 
ക​​​ർ​​​ത്താ​​​വ് ന​​​ട​​​ത്തി​​​യ കാ​​​ലു​​​ക​​​ഴു​​​ക​​​ൽ മ​​​നു​​​ഷ്യ​​​വം​​​ശ​​​ത്തി​​​നു വേ​​​ണ്ടി അ​​​വി​​​ടു​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ച ര​​​ക്ഷാ​​​ക​​​ര​​​ശു​​​ശ്രൂ​​​ഷ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​വും മാ​​​തൃ​​​ക​​​യു​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്.
 
മി​​​ശി​​​ഹാ​​​യു​​​ടെ ര​​​ക്ഷാ​​​ക​​​ര​​​ര​​​ഹ​​​സ്യ​​​ത്തോ​​​ടു മു​​​ഴു​​​വ​​​ൻ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മം വി​​​ന​​​യ​​​ത്തി​​​ന്‍റെ​​​യും സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ​​​യും അ​​​ട​​​യാ​​​ള​​​മാ​​​യി മാ​​​ത്രം കാ​​​ണു​​​ക എ​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ, ര​​​ക്ഷാ​​​ക​​​ര​​​ര​​​ഹ​​​സ്യ​​​ത്തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യു​​​ടെ മാ​​​നം അ​​​വി​​​ട​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ലൂ​​​ടെ സ​​​മൂ​​​ഹം മു​​​ഴു​​​വ​​​നി​​​ലേ​​​ക്കും വ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ർ​​​ഥ​​​ത്തി​​​ലും കാ​​​ണു​​​വാ​​​നാ​​​ണു പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​ത്.
കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യ്ക്ക് ഈ​​​ശോ​​​യു​​​ടെ പൗ​​​രോ​​​ഹി​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ട്. ഈ​​​ശോ​​​യാ​​​ണു നി​​​ത്യ​​​പു​​​രോ​​​ഹി​​​ത​​​ൻ. ത​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ​ പ​​​ങ്കാ​​​ളി​​​ത്തം ഈ​​​ശോ പ​​​ന്ത്ര​​​ണ്ടു ശി​​​ഷ്യ​​ന്മാ​​​ർ​​​ക്കാ​​​ണു ന​​​ൽ​​​കി​​യ​​ത്. സ​​​ഭ​​​യി​​​ൽ ശു​​​ശ്രൂ​​​ഷാ​​​പൗ​​​രോ​​​ഹി​​​ത്യ​​​മെ​​​ന്ന​​​ത് അ​​​പ്പ​​​സ്തോ​​​ല ​പൗ​​​രോ​​​ഹി​​​ത്യ​​​മാ​​​ണ്. ഇ​​​തു പ​​​ന്ത്ര​​​ണ്ടു​​​പേ​​​രി​​​ലൂ​​​ടെ​​​യും അ​​​വ​​​രു​​​ടെ പി​​​ൻ​​​ഗാ​​​മി​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​ഭ​​​യി​​​ൽ തു​​​ട​​​ർ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. 
 
അ​​​ന്ത്യ​​​ അത്താ​​​ഴ​​​വേ​​​ള​​​യി​​​ൽ ന​​​ട​​​ന്ന കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മ​​​ത്തി​​​ൽ പു​​​രു​​​ഷ​​ന്മാ​​​രാ​​​യ പ​​​ന്ത്ര​​​ണ്ട് അ​​​പ്പ​​​സ്തോ​​​ല​​ന്മാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മ​​​ത്തി​​​നു​​ശേ​​​ഷം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ്ഥാ​​​പി​​​ച്ച ഈ​​​ശോ "ഇ​​​തെ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി ചെ​​​യ്യു​​​വി​​​ൻ’ എ​​​ന്നു പ​​​റ​​​ഞ്ഞു ര​​​ക്ഷാ​​​ക​​​ര​​​ശു​​​ശ്രൂ​​​ഷ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​വും മാ​​​തൃ​​​ക​​​യു​​​മാ​​​യ ഈ ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ അ​​​വ​​​രെ ഭ​​​ാര​​​മേ​​​ൽ​​​പി​​​ക്കു​​​ക​​​യാ​​​ണ്. ആ ​​​ക​​​ൽ​​​പ​​​ന​​​യ്ക്കു വ്യ​​​ത്യാ​​​സം വ​​​രു​​​ത്താ​​​തെ പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ ഇ​​​ന്നും 12 പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ അ​​​ഥ​​​വാ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ലു​​​ക​​​ൾ ക​​​ഴു​​​കു​​​ന്ന പാ​​​ര​​​ന്പ​​​ര്യം തു​​​ട​​​ർ​​​ന്നു പോ​​​രു​​​ന്നു. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലും ഈ ​​​പാ​​​ര​​​ന്പ​​​ര്യ​​​മാ​​​ണു നി​​​ല​​​നി​​​ന്നു പോ​​​രു​​​ന്ന​​​ത്. ഭാ​​​ര​​​ത​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്ക​​​രും ഓ​​​ർ​​​ത്ത​​​ഡോ​​​ക്സു​​​കാ​​​രു​​​മാ​​​യ മാ​​​ർ​​​ത്തോ​​​മാ​ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള മ​​​റ്റു സ​​​ഭ​​​ക​​​ളും ശ്ലീ​​​ഹ​​ന്മാ​​​രു​​​ടെ പി​​​ൻ​​​ഗാ​​​മി​​​ക​​​ളെ​​ന്ന നി​​​ല​​​യി​​​ൽ പ​​​ന്ത്ര​​​ണ്ടു പു​​​രു​​​ഷ​​ന്മാ​​​രു​​​ടെ​​​യോ, ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യോ കാ​​​ലു​​​ക​​​ഴു​​​കു​​​ന്ന രീ​​​തി​​​യാ​​​ണ് അ​​​വ​​​ലം​​​ബി​​​ച്ചു പോ​​​രു​​​ന്ന​​​ത്. 
 
പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ അ​​​വ​​​യു​​​ടെ പാ​​​ര​​​ന്പ​​​ര്യം കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​തു​​​പോ​​​ലെ ഇ​​​ന്ന​​​ത്തെ അ​​​ജ​​​പാ​​​ല​​​ന​​​പ​​​ര​​​വും സാ​​​ംസ്കാ​​​രി​​​ക​​​വു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ ​​​പൗ​​​ര​​​സ്ത്യ​​​പാ​​​ര​​​ന്പ​​​ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​ത്. 
വ്യ​​​ക്തി​​​സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ വ്യ​​​ത്യ​​​സ്ത സ​​​ഭാ​​​പാ​​​ര​​​ന്പ​​​ര്യ​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​ര​​​പൂ​​​ര​​​ക​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണു സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ലെ വി​​​ശ്വാ​​​സ​​​പാ​​​ര​​​ന്പ​​​ര്യം സ​​​മ​​​ഗ്ര​​​മാ​​​കു​​​ന്ന​​​തും സ​​​ന്പ​​​ന്നമാ​​​കു​​​ന്ന​​​തും. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​ള്ള വ്യ​​​ക്തി​​​സ​​​ഭ​​​ക​​​ളു​​​ടെ പ​​​ര​​​സ്പ​​​ര​​​പൂ​​​ര​​​ക​​​ത്വം ആ​​​രാ​​​ധ​​​നാ​​​ക്ര​​​മാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​കാ​​​ശി​​​ത​​​മാ​​​കു​​​ന്നു​​​ണ്ട്. ഇ​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ പൊ​​​തു​​​വേ മാ​​​റ്റാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ല​​​ത്തീ​​​ൻ സ​​​ഭ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഈ ​​​നി​​​ർ​​​ദേ​​​ശം പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ൽ​​​ത​​​ന്നെ ഈ ​​​മാ​​​റ്റം നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലാ​​​യെ​​​ന്ന് ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ വി​​​ശ​​​ദീ​​​ക​​രി​​ക്കു​​ക​​യും ചെ​​​യ്ത​​തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന രീ​​​തി തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു സി​​​ന​​​ഡ് നി​​​ർ​​​ദേശി​​​ക്കു​​​ന്നത്. ഈ ​​​നി​​​ർ​​​ദേ​​​ശം ത​​​ന്നെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​ജ​​​പാ​​​ല​​​ക​​​രും പാ​​​ലി​​​ക്ക​​​ണം.
 
കേ​​​ര​​​ള​​​ത്തി​​​ലെ ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജ​​​യി​​​ലു​​​ക​​​ളി​​​ലും നേ​​​ർ​​​ച്ച​​​യെ​​​ന്ന​​​പോ​​​ലെ ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും കാ​​​ലു​​​ക​​​ഴു​​​ക​​​ൽ ക​​​ർ​​​മം നി​​​ല​​​വി​​​ലു​​​ണ്ട്. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ​​​യും ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രു​​​ടെ​​​യും കാ​​​ലു​​​ക​​​ൾ ക​​​ഴു​​​കു​​​ന്ന രീ​​​തി​​​യും നി​​​ല​​​വി​​​ലു​​​ണ്ട്. ഈ ​​​പ​​​തി​​​വു​​​ക​​​ൾ ആ​​​ത്മീ​​​യ​​​ചൈ​​​ത​​​ന്യ​​​ത്തോ​​​ടെ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ത്ത​​​ക്ക​​​വി​​​ധം തു​​​ട​​​രാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.