Latest News

ഫേ​സ്​​ബു​ക്ക്​ ഉ​ട​മ സ​ക്ക​ർ​ബ​ർ​ഗ് വാ​ര​ൻ ബ​ഫ​റ്റി​നെ പി​ന്ത​ള്ളി​ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​ൻ! സ​ക്ക​ർ​ബ​ർ​ഗി​​​​​െൻറ ആ​സ്​​തി 8160കോടി ഡോളർ (5.61 ല​ക്ഷം കോ​ടി രൂ​പ)

2018-07-08 04:43:06am |

വാ​ഷി​ങ്​​ട​ൺ: ഫേ​സ്​​ബു​ക്ക്​ ഉ​ട​മ മാ​ർ​ക്ക്​ സ​ക്ക​ർ​ബ​ർ​ഗ്  ബെ​ർ​ക്ക്​​ഷെ​യ​ർ ഹാ​ത്​​വേ ചെ​യ​ർ​മാ​ൻ വാ​ര​ൻ ബ​ഫ​റ്റി​നെ പി​ന്ത​ള്ളി​ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​ൻ.  ആ​മ​സോ​ൺ ഉ​ട​മ ​ജെ​ഫ്​ ബെ​സോ​സ്, മൈ​ക്രോ​സോ​ഫ്റ്റ്​ സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്​​സ്​ എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​​ സ​ക്ക​ർ​ബ​ർ​ഗി​ന്​ മു​ന്നി​ലു​ള്ള​ത്.

ബ്ലൂം​ബ​ർ​ഗ്​ ബി​ല്യ​ണേ​ഴ്​​സ്​ സൂ​ചി​ക​യി​ൽ ഫേ​സ്​​ബു​ക്കി​​​​​െൻറ ഒാ​ഹ​രി വെ​ള്ളി​യാ​ഴ്​​ച 2.4 ശ​ത​മാ​നം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ ബെ​ർ​ക്ക്​​ഷെ​യ​ർ ഹാ​ത്​​വേ സ്ഥാ​പ​ക​നെ സ​ക്ക​ർ​ബ​ർ​ഗ്​  പി​ന്ത​ള്ളി​യ​ത്.  ഇ​താ​ദ്യ​മാ​യാ​ണ്​ ടെ​ക്​​നോ​ള​ജി രം​ഗ​ത്തു​ള്ള​വ​ർ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​വും കൈ​യ​ട​ക്കു​ന്ന​ത്. 34 കാ​ര​നാ​യ സ​ക്ക​ർ​ബ​ർ​ഗി​​​​​െൻറ ആ​സ്​​തി 8160കോടി ഡോളർ ആ​ണ്​ (5.61 ല​ക്ഷം കോ​ടി രൂ​പ). 87കാ​ര​നാ​യ ബ​ഫ​റ്റി​നെ​ക്കാ​ളും 37.3 ല​ക്ഷം ഡോ​ള​ർ (2,565 കോ​ടി ​രൂ​പ) അ​ധി​ക​മാ​ണ്.