Latest News

ഒറ്റക്ക് എത്താൻ പറ്റാത്ത കിണറ്റിനടുത്ത് വന്നതെങ്ങനെ?

2018-09-10 03:04:48am |

പ​ത്ത​നാ​പു​രം: ഹോ​സ്​​റ്റ​ലി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കി​ണ​റ്റി​ന​ടു​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ മ​ൺ​തി​ട്ട​ക​ളും കു​ഴി​ക​ളും... ഇ​രു​ട്ടി​ൽ ഒ​റ്റ​ക്ക് ഒ​രാ​ൾ​ക്ക് ഇ​വി​ടെ​െ​യ​ത്താ​ൻ പ്ര​യാ​സം. എ​ന്നി​ട്ടും എ​ങ്ങ​നെ ക​ന്യാ​സ്ത്രീ കി​ണ​റ്റി​ന​ടു​ത്തെ​ത്തി? മൗ​ണ്ട് താ​ബോ​ ദ​യ​റാ കോ​ണ്‍വ​െൻറി​ലെ സി​സ്​​റ്റ​ർ സൂ​സ​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സി​ന്​ മു​ന്നി​ലു​ള്ള​ത്​ ഉ​ത്ത​രം​കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ. 

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലും പ​തി​വു​പോ​ലെ സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​വ​ർ സം​സാ​രി​ച്ചി​രു​ന്ന​ത്രെ. അ​സു​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച പ​ള്ളി​യി​ല്‍ പോ​കാ​നാ​യി മ​റ്റു​ള്ള​വ​ര്‍ വി​ളി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​വ​ർ മു​റി​യി​ലു​ണ്ടാ​യി​രു​ന്നോ എ​ന്നും അ​റി​വി​ല്ല. പ്രാ​ർ​ഥ​ന​ക്കു​​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ള്‍ഡ് ഏ​ജ് ഹോ​മി​െൻറ പി​ന്നി​ലെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. 

സൂ​സ​മ്മ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലും ഭി​ത്തി​ക​ളി​ലും കി​ണ​ര്‍ വ​രെ​യു​ള്ള വ​ഴി​ക​ളി​ലും കി​ണ​റ്റി​െൻറ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലും തൂ​ണു​ക​ളി​ലും ര​ക്ത​ക്ക​റ​യു​ണ്ട്. ഇ​തി​ല്‍ പ​ല​തും വി​ര​ല്‍ കൊ​ണ്ട്‌ സ്പ​ര്‍ശി​ച്ച​വ​യാ​ണ്. മു​ടി മു​റി​ച്ച നി​ല​യി​ലാ​യ​തും സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൂ​സ​മ്മ രോ​ഗ​വി​വ​ര​ങ്ങ​ളും മ​റ്റും  ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ​ത്തി​യ ഇ​വ​ർ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ള്‍ കാ​ര​ണം അ​വ​ധി​യെ​ടു​ത്തി​രു​ന്നു. ക​ന്യാ​സ്​​ത്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​  വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ മാ​നേ​ജ്മ​െൻറ്​ ത​യാ​റാ​യി​ട്ടി​ല്ല.