Latest News

ബോം​ബു​ക​ളെ വി​ശേ​ഷി​പ്പി​ക്കാ​ൻ അ​മ്മ​യെ​ന്ന വാ​ക്ക്​ പാ​ടി​ല്ല!

2017-05-08 02:39:02am |

മി​ലാ​ൻ: ക​ഴി​ഞ്ഞ​മാ​സം അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ യു.​എ​സ്​ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച മാ​ര​ക​ബോം​ബി​നെ ബോം​ബു​ക​ളു​ടെ മാ​താ​വ്​ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രെ ക​ടു​ത്ത​വി​മ​ർ​ശ​ന​വു​മാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ.

‘അ​മ്മ’​യെ​ന്ന പ​ദം ബോം​ബു​ക​ളെ വി​ശേ​ഷി​പ്പി​​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​മ​പ്പെ​ടു​ത്തി. എ​ല്ലാ അ​മ്മ​മാ​രും ജീ​വ​ൻ ന​ൽ​കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ബോം​ബു​ക​ൾ ആ ​ജീ​വ​ൻ ന​ശി​പ്പി​ക്കു​ക​യാ​ണ്. ബോം​ബു​ക​ളു​ടെ മാ​താ​വ്​ എ​ന്ന്​ കേ​ട്ട​പ്പോ​ൾ വ​ള​രെ​യ​ധി​കം നാ​ണ​ക്കേ​ട്​ തോ​ന്നി​യെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ​െഎ.​എ​സ്​ കേ​ന്ദ്ര​ത്തി​നു​നേ​രെ​യാ​യി​രു​ന്നു യു.​എ​സി​​െൻറ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 92ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇൗ​മാ​സം 24ന്​ ​മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വ​ത്തി​ക്കാ​നി​ലെ​ത്തും.