ബെഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ബാന്‍ബറിയില്‍ ജൂലൈ 15ന്

2017-07-12 08:10:22am | ജോണ്‍ മാത്യു

ബാന്‍ബറി: ബെഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂലൈ പതിനഞ്ചാം തീയതി ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 8.30 വരെ ബാന്‍ബറി പട്ടണത്തിലുള്ള BGN SCHOOL, 99 SPRINGFIELD AVENUE, OX169JF .

കേരളത്തില്‍ നിന്നും വന്ന് കര്‍ത്താവില്‍ പ്രസിദ്ധനായ റവ. ടി. ജെ. സാമുവല്‍ ദൈവവചനം പ്രസംഗിക്കുന്നു. സംഗീത ആരാധനയ്ക്ക് ബെഥേല്‍ വോയിസ് നേതൃത്വം കൊടുക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍. മനോജ് അബ്രഹാം: 07916571478 
ബ്രദര്‍. ജെയ്‌സണ്‍ മാമ്മന്‍: 07944612383 
ബ്രദര്‍. ജോണ്‍ മാത്യു: 07828294781