Latest News

യു കെ മലയാളിയുടെ രചനയിൽ വിരിഞ്ഞ ക്രിസ്തീയ ഭക്തിഗാന ആൽബം കൃപാഭിഷേകം വിപണിയിൽ

2017-07-22 08:52:28am |

 

യു കെ യിലെ ബാൻ ബെറിയിൽ താമസിക്കുന്ന സോണി ജെയിംസ് പുത്തേട്ട് രചന നിർവഹിച്ച സെബി തുരുത്തിപ്പുറം സംഗീതം നിർവഹിച്ച കൃപാഭിഷേകം ക്രിസ്തീയ ബഹ്‌ക്തിഗാന ആൽബം വിപണിയിൽ , മനോഹരമായ പന്ത്രണ്ട് ഗാനങ്ങൾ ഉംല്പീടുത്തികൊണ്ടു പുറത്തിറക്കിയിരിക്കുന്ന ആൽബം പ്രകാശനം ചെയ്തത് സീറോ മലബാർ സഭ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവാണ് .കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗായകരായ മധു ബാലകൃഷ്ണൻ ബിജു നാരായണൻ , ഗാഗുൽ ജോസഫ്, നജീം അർഷാദ് തുടങ്ങിയ അനുഗ്രഹീത ഗായകർ ആലപിച്ചിരിക്കുന്ന കൃപാഭിഷേകത്തിലെ ഗാനങ്ങൾ വിശുദ്ധ കുർബാന ഉൾപ്പടെ ഉള്ള വിവിധ തിരുകർമ്മങ്ങളിൽ ആലപിക്കാവുന്ന രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് , സി ഡി കൾ ആവശ്യമുള്ളവർ സോണി07414650520  എന്ന നമ്പറിൽ ബന്ധപ്പെടുക