Latest News

സാൽഫോർഡ് സീറോ മലബാർ ചാപ്ലൈൻസിയിൽ ഏഴ് സെന്ററുകളിലും പീഡാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായി

2017-03-16 02:20:51am |

മാഞ്ചസ്റ്റർ : വലിയ നൊമ്പിനോട് അനുബന്ധിച്ചു സാൽഫോർഡ് സീറോ മലബാർ ചാപ്ലൈൻസിയിൽ വിവിധ മാസ് സെന്ററുകളിൽ നടക്കുന്ന ദ്യാനത്തിന്റെയും പീഡാനുഭവ വാര സുസ്രൂഷകളുടെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു . വിവിധ മാസ് സെന്ററുകളിലെ തിരുക്കർമ്മങ്ങളുടെ  സമയവും അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു

വിവിധ സെന്ററുകളിൽ നടക്കുന്ന ദ്യാനത്തിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാൽഫോർഡ് സീറോമലബാർ ചാപ്ലിൻ ഫാ തോമസ് തൈക്കൂട്ടത്തിൽ അറിയിച്ചു