Latest News

അമ്പതാം പിറന്നാള്‍ അശരണര്‍ക്കൊപ്പമാക്കി മാര്‍ സ്രാമ്പിക്കല്‍; കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിളമ്പി പിതാവ്‌

2017-08-12 10:06:56am |

കോ​ട്ട​യം: അന്പതാം പി​റ​ന്നാ​ൾ​ അ​ശ​ര​ണ​ർ​ക്കൊ​പ്പം ആഘോ ഷിച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍  രൂ​പ​ത ബി​ഷ​പ് മാ​ർ  ജോസഫ് ശ്രാമ്പിക്കൽ . മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ലെ​യും ആ​ളു​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു മാ​ർ സാ​ന്പ്രി​ക്ക​ലി​ന്‍റെ 50-ാംപി​റ​ന്നാ​ൾ ആ​ഘോ​ഷം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ള്ള സാ​യാ​ഹ്ന ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നും രോ​ഗി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് മാ​ർ സ്രാ​ന്പി​ക്ക​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ദി​വ​സ​വും അ​യ്യാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ ഒ​പ്പം ത​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു ശേ​ഷം ന​വ​ജീ​വ​നി​ലെ​ത്തി​യ മാ​ർ സ്രാ​ന്പി​ക്ക​ലി​നെ ന​വ​ജീ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു. തോ​മ​സ് ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പി.​യു. തോ​മ​സ്, മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, രാ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.