Latest News

ആദ്യ ശനിയാഴ്ച മലയാളം പാട്ടു കുർബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും സെപ്‌റ്റംബർ മൂന്നിന് സേക്രട്ട് ചർച് ഹവാർഡനിൽ

2017-08-29 03:35:45am | ബെന്നി മേച്ചേരിമണ്ണിൽ - 07889971259.
റെക്സം രൂപതയിലെ  ഹവാർഡൻ ചർച്ചിൽ  എല്ലാ മാസവും  ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും,  ആഹോഷമായ മലയാളം പാട്ടുകുർബാനയും സെപ്‌റ്റംബർ മാസം   മൂന്നാം   തിയതി 4.15 നു കൊന്ത നമസ്കാരത്തോടെ ആരംഭിക്കുന്നു  തുടർന്നു മലയാളം പാട്ടുകുർബാനയും നൊവേനയും നടത്തപ്പെടുന്നു .  

 റെക്സം  രൂപതാ  മലയാളി  കമ്മ്യൂണിറ്റി  കോർഡിനേറ്റർ  ഫാദർ  റോയ്  കോട്ടയ്ക്കപ്പുറം SDV യുടെ   മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആഹോഷമായ പരിശുദ്ധ കുർബാനയിലും നൊവേനയിലും മറ്റു പ്രാർത്ഥനകളിലും പങ്കുചേർന്നു  പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളേയും സേകർട്ട് ഹാർട്ട് ചർച്  ഹവാർഡനിലേക്കു  രൂപത കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു . 

 
ഫാദർ റോയ് കോട്ടയ്ക്ക് പുറം Sdv -  07763756881. 
 
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് - SACRED HEART CHURCH , HAWARDEN _ CH53D