Latest News

റോതർഹാമിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമല്ലോഭവ തിരുന്നാൾ അമലോൽഭവ തിരുന്നാളും, വി.തോമാസ്ലീഹായുടെയും,വി.അൽഫോസാമ്മയുടെ തിരുന്നാളും ഞായറാഴ്ച

2017-09-09 02:58:42am | ഫാ. സിറിൾ ഇടമന.
റോതർഹാമിൽപരിശുദ്ധ കന്യാമറിയത്തിന്റെ അമലോൽഭവ തിരുന്നാളും,  വി.തോമാസ്ലീഹായുടെയും,വി.അൽഫോസാമ്മയുടെ തിരുന്നാളും  ഞായറാഴ്ച സംയുക്തമായി ആഘോഷിക്കുന്നു.  സ്പ്റ്റംബർ പത്താം തീയതി (ഞായർയാഴ്ച) രാവിലെ 10.30 മുതൽ റോതർഹാം സെന്റ് മേരിസ് പള്ളിയിൽ  (S65 3BA) വച്ച് നടത്തപ്പെടുന്നു.
 
ഫാ:ഫാൻസുവാ പാതിൽ, ഫാ: ജിൻസൺ മുട്ടത്ത് കുന്നേൽ,ഫാ: സിറിൾ ഇടമന തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് നേതൃത്യം നല്കുന്നൂ.തിരുനാൾ കർമ്മങ്ങൾക്ക് ശേഷം St. Cuthberts Parish Hall, stag
 (S60 4BW)   വെച്ച് സ്നേഹവിരുന്നും, ഫാ: ജിൻസൺ മുട്ടത്ത് കുന്നേലിന്റ മാജിക്ക് ഷോയും, സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും, സമ്മാന വിതരണവും നടത്തുന്നൂ.വി.കുർബാനയിലും, മറ്റ് തിരു കർമ്മങ്ങളിലും പങ്ക് ചേർന്ന് വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും ദൈവാനുഗ്രഹം പ്രാപിക്കുവാൻ നിങ്ങൾ ഏവരെയും ഹൃദയ പൂർവ്വം ക്ഷണിക്കുന്നു.