Latest News

കെന്റ് ഹിന്ദുസമാജത്തിന്റെ മഹാശിവരാത്രി ആഘോഷം 24ന്

2017-02-28 10:49:19am |

കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷവും ഭജനയും കുടുംബസംഗമവും മിഡ്‌വേ ഹിന്ദു മന്ദിറില്‍ 24ന് (വെള്ളി) നടത്തുന്നു. അന്നേ ദിനം മിഡ്‌വേ ഹിന്ദു മന്ദിര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതലും ഭക്തര്‍ക്കായി തുറന്നു വയ്ക്കുന്നതാണ്. 

മഹാശിവരാത്രി ഭജന കൃത്യം എട്ടു 
 

 

മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

വിലാസം: 
Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
EMail:kenthindusamajam@gmail.com
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07838170203 -